ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.
Start your morning with the Bible and walk in God's wisdom.
Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.
Presented by Fr Johns Pulpparambil Capuchin
ദൈവവചനം ഇന്നലെയുടെ ചരിത്രമല്ല, മറിച്ച് ഇന്ന് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമാണ്. ഇന്നലെയെക്കുറിച്ചു മറന്നു കളയേണ്ട ,നാളെയെക്കുറിച്ച് ആകുലതകളില്ലാത്ത ,സാധ്യതകളൊരുക്കുന്ന ,നവ്യമായ ജീവിതത്തിന്റെ ഉടമസ്ഥരാകാനുള്ള ക്ഷണം ,ദൈവവചനത്തിലൂടെ നാം കണ്ടെത്തണം. ദൈവവചനം എന്നത് വായിച്ചു മടക്കേണ്ട ഒരു പുസ്തകമല്ല ,ജീവിതത്തിൽ പകർത്തേണ്ട യാഥാർഥ്യമാണ്. എന്നിങ്ങനെ ദൈവവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഈ പ്രഭാത ചിന്തകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.
These morning reflections remind us of the enduring power and relevance of God's Word. The Bible is not merely a record of yesterday's history, but a living guide that teaches us how to live today. Rather than being burdened by the past or anxious about the future, we are invited through God's Word to embrace a renewed life filled with hope, purpose, and new possibilities. God's Word is not simply a book to be read and closed—it is a truth to be lived. These reflections encourage us to make Scripture a living reality in our daily lives, allowing it to shape our thoughts, decisions, and actions.
Unaru Prabhathame Ep 04 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV