『Unaru Prabhathame | Spiritual morning reflections | Shalom Podcast』のカバーアート

Unaru Prabhathame | Spiritual morning reflections | Shalom Podcast

著者: Shalom Television
無料で聴く

ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

Spiritual morning reflections|Morning Thoughts|Morning Prayer|Daily scripture reflection|Christian motivation|Christian malayalam talks|Inspiring Messages|Words of Peace|Peace of mind|Shalom TV|Shalom Podcast| Refreshment Talks

キリスト教 スピリチュアリティ マネジメント マネジメント・リーダーシップ 経済学 聖職・福音主義
エピソード
  • അപരന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുന്ന മനസ്സുണ്ടോ ? | Ep 08 | Fr Johns Pulpparambil Capuchin | Shalom Podcast
    2026/07/21

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Do You Appreciate the Greatness in Others?

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    അപരന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുന്ന മനസ്സുണ്ടോ ? നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരുടെ നന്മകൾ അംഗീകരിക്കാൻ നമുക്ക് എത്രത്തോളം കഴിയുന്നുണ്ട്? അപരന്റെ നന്മയെ നമ്മുടെ തന്നെ നന്മയായി കാണുമ്പോൾ ജീവിതം ക്രിയാത്മകമായി മാറും, എന്ന് Fr Johns Pulpparambil Capuchin ,ശാലോം പോഡ്‌കാസ്റ്റിൽ, ഉണരൂ പ്രഭാതമേ എന്ന പ്രോഗ്രാമിലൂടെ ,നമ്മോടു പങ്കുവെയ്ക്കുന്നു.

    Do You Celebrate the Strengths of Others? How willing are we to recognize and appreciate the goodness in others? Fr. Johns Pulpparambil, Capuchin, reminds us that when we begin to see another person's goodness as our own joy, our lives become more positive, meaningful, and life-giving. Listen to this inspiring reflection on Unaru Prabhathame, now available on the Shalom Podcast.

    続きを読む 一部表示
    18 分
  • നാം എത്രമാത്രം മറ്റുള്ളവരെ അംഗീകരിക്കാറുണ്ട് ? | Ep 07 | Fr Johns Pulpparambil Capuchin | Shalom Podcast
    2026/07/17

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    How Well Do We Accept Others?

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവൻ, എന്ന സ്നാപക യോഹന്നാന്റെ വാക്കുകളിൽ നിറഞ്ഞ എളിമ- ആത്മീയ ചൈതന്യത്തിൽ വളരാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. ക്രിസ്തുവിനായി വഴിയൊരുക്കിയ ആ പ്രവാചകന്റെ ജീവിതം എങ്ങനെ നമുക്ക് മാതൃകയാക്കാം എന്ന് ഇതിൽ വ്യക്തമാകുന്നു.

    The humility reflected in the words of John the Baptist—'He who comes after me is greater than I'—is a model for all of us who wish to grow in spiritual grace. It clarifies how the life of the Prophet who paved the way for Christ can be an inspiration to us."

    続きを読む 一部表示
    17 分
  • ഒറ്റപ്പെടാൻ അനുവദിക്കാത്ത ക്രിസ്തു സൗഹൃദം | Ep 06 | Fr Johns Pulpparambil Capuchin | Shalom Podcast
    2026/07/06

    ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.

    Christ's Friendship Never Leaves You Alone.

    Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.

    Presented by Fr Johns Pulpparambil Capuchin

    ഒറ്റപ്പെടാൻ അനുവദിക്കാത്ത ക്രിസ്തു സൗഹൃദം. ദൈവവുമായുള്ള സൗഹൃദം പുതുക്കാനും ക്രിയാത്മകമായ ഒരു ആത്മീയ ജീവിതം നയിക്കാനും ഈ വചന സന്ദേശം നിങ്ങളെ സഹായിക്കട്ടെ.

    Christ's Friendship Never Leaves You Alone. May this message from God's Word inspire you to renew your friendship with God and grow in a deeper, more vibrant spiritual life.

    続きを読む 一部表示
    17 分
adbl_web_anon_alc_button_suppression_t1
まだレビューはありません