ക്രിസ്തുവാകുന്ന പ്രകാശം കൊണ്ട് എങ്ങനെ നിറയാം? | Ep 10 | Fr Johns Pulpparambil Capuchin | Shalom Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.
How Can We Be Filled with the Light of Christ?
Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.
Presented by Fr Johns Pulpparambil Capuchin
ശാലോം പോഡ്‌കാസ്റ്റിൽ, ഫാദർ ജോൺസ് പുൽപ്പറമ്പിൽ കപ്പൂച്ചിൻ, ഉണരൂ പ്രഭാതമേ, എന്ന പ്രോഗ്രാമിലൂടെ, ജീവിതത്തിലെ ഇരുട്ടിനെ അകറ്റി ക്രിസ്തുവാകുന്ന വെളിച്ചത്തിലേക്ക് എങ്ങനെ അടുക്കാമെന്ന്, നിക്കോദേമോസിന്റെയും യൂദാസിന്റെയും ജീവിതാനുഭവങ്ങളെ മുൻനിർത്തി യോഹന്നാന്റെ സുവിശേഷത്തിലൂടെയുള്ള ഒരു ആത്മീയ യാത്രയിലൂടെ കടന്നുപോകുന്നു. കേൾക്കാം, ഉണരൂ പ്രഭാതമേ.
On Shalom Podcast, through the programme Unaru Prabhathame, Fr. Johns Pulpparambil, Capuchin, takes us on a spiritual journey through the Gospel of John, reflecting on the life experiences of Nicodemus and Judas. Through their stories, he explores how we can overcome the darkness in our lives and draw closer to Christ, the Light. Tune in to Unaru Prabhathame and discover the path that leads us from darkness into the light of Christ. Do you really know the meaning of prayer? Is it simply a routine task or is it a mystical experience that connects your soul with God? This deeply touching episode of Unaru Prabhathame on Shalom Podcast will show you how prayer is the highest form of spiritual awareness and tranquility.