നിങ്ങളുടെ കണ്ണ് ശുദ്ധമാണോ എങ്കിൽ ജീവിതം ശോഭിക്കും? | Ep 05 | Fr Johns Pulpparambil Capuchin | Shalom Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം.
Is Your Eye Pure? Your Life Will Shine.
Begin each new day with God's blessings through Unaroo Prabhathame—a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit.
Presented by Fr Johns Pulpparambil Capuchin
കണ്ണാണ് ശരീരത്തിൻ്റെ വിളക്ക് എന്ന തിരുവചനത്തെ ആസ്പദമാക്കി, നമ്മുടെ വിചാരങ്ങളും വികാരങ്ങളും എങ്ങനെ ദൈവിക കൃപയോട് ചേർത്തുനിർത്താനും, സംശുദ്ധമായ കാഴ്ചപ്പാടിലൂടെ ദൈവകൃപ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ആത്മീയ ചിന്തകൾക്കായി ,ശാലോം പോഡ്‌കാസ്റ്റിലൂടെ ,ശാലോം ടിവിയുടെ ഈ 'ഉണരൂ പ്രഭാതമേ' എന്ന ഈ പ്രഭാത ചിന്തകൾ ശ്രവിക്കൂ ...
Inspired by the words of Jesus, "The eye is the lamp of the body," these morning reflections invite us to align our thoughts and emotions with God's grace and to cultivate a pure vision that enables us to recognize His presence in our daily lives. Listen to Unaroo Prabhathame, the inspiring morning reflection series from Shalom TV, now available on the Shalom Podcast, and discover how a pure heart and a renewed perspective can lead you closer to God's grace.
Unaru Prabhathame Ep 05 | Fr Johns Pulpparambil Capuchin | Shalom Podcast | Shalom TV