• സമുദായസ്നേഹവും വർഗീയതയും ഒന്നാണോ? | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV
    2026/09/23
    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.Is loving and taking pride in one’s community the same as communalism?സമുദായ സ്നേഹം എന്നാൽ വർഗീയതയാണോ?, സമുദായ ബോധം vs വർഗീയത: സമുദായത്തോടുള്ള അഭിമാനബോധവും മറ്റ് സമുദായങ്ങളെ വെറുക്കുന്ന വർഗീയതയും തമ്മിലുള്ള വ്യക്തമായ വ്യത്യാസമെന്തൊക്കെയാണ്?, നമ്മുടെ യുവജനങ്ങൾ സമുദായ പ്രവർത്തനങ്ങളിൽ നിന്ന് അകന്നുപോകുന്നത് എന്തുകൊണ്ടാണ്? യുവജനങ്ങളും സഭയും: ഇന്നത്തെ തലമുറ സമുദായ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകത, കുടുംബങ്ങളിലെ സാമൂഹിക അവബോധത്തിന്റെ പ്രാധാന്യം, Empowering the Community Without Isolating , ആധുനിക കൃഷിയും സാങ്കേതികവിദ്യയും, പരമ്പരാഗത മേഖലകളിൽ നിന്ന് യുവജനങ്ങൾ മാറുന്ന സാഹചര്യത്തിൽ പുതിയ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സഭ എങ്ങനെ പിന്തുണ നൽകണം, വിശ്വാസവും ആരാധനക്രമവും: ആധുനിക കാലഘട്ടത്തിൽ ക്രൈസ്തവ വിശ്വാസത്തിലും ആചാരങ്ങളിലും ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം, ഇത്തരം പ്രസക്തമായ ചോദ്യങ്ങൾക്ക് മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലിത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു.Is loving and taking pride in one’s community the same as communalism? What is the clear difference between community consciousness and communalism—between a healthy sense of belonging and pride in one’s community and hatred or hostility towards other communities? Why are young people gradually moving away from community activities? What role should the Church play in encouraging today’s generation to become actively involved in community life? What is the importance of nurturing social awareness within families, and how can we empower communities without isolating them from others? These are among the important questions addressed by Mar Thomas Tharayil, Metropolitan of the Archdiocese of Changanassery. The discussion also explores modern agriculture and technology, and how the Church can support young people through new initiatives and startups as they move away from traditional occupations. It also reflects on the importance of remaining rooted in Christian faith and liturgical traditions in the modern world. In this episode of Nellum Pathirum on Shalom Podcast, His Excellency Mar Thomas Tharayil, Metropolitan of the Archdiocese of Changanassery, addresses these timely and relevant questions, offering thoughtful insights on community, youth, faith, social responsibility, and the role of the Church in building a more connected and empowered society.Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast
    続きを読む 一部表示
    24 分
  • സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV
    2026/09/17
    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.Anti-Church propaganda on social media“നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപൂർണ്ണവും അർത്ഥവത്തായതുമായ ഉപയോഗത്തെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ യൂസ് ചെയ്യാത്തവർ വളരെ കുറവാണ്. ഇതിനെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ് പങ്കുവെക്കുന്ന വളരെ ചിന്തിപ്പിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ അഡിക്ഷൻ, സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗം, സ്ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം?, വ്യാജവാർത്തകളുടെ അപകടങ്ങൾ, സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം, സ്നേഹവും സ്വാർത്ഥതയും - ഫേക്ക് മൊറാലിറ്റി, കുട്ടികൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ സുരക്ഷകൾ, സൈബർ ആക്രമണങ്ങളെ നേരിടൽ തുടങ്ങിയ വിഷയങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും പിതാവ് യുവജനങ്ങളുമായി സംവദിക്കുന്നു. ഫോണിനും ഇന്റർനെറ്റിനും പിന്നാലെ പോകുമ്പോൾ നമ്മൾ മറന്നുപോകുന്ന ചില കൊച്ചു കൊച്ചു സന്തോഷങ്ങളെക്കുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. സ്ക്രീൻ ടൈം കുറച്ചും, ഡിജിറ്റൽ ഫാസ്റ്റിംഗ് എടുത്തും, പ്രിയപ്പെട്ടവർക്കായി സമയം മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനും, കാണുന്നതെല്ലാം വിശ്വസിക്കാതെ സത്യം തിരിച്ചറിയാനുള്ള വിവേകവും നമുക്കുണ്ടാകണം എന്നിങ്ങനെയുള്ള സുപ്രധാനമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ഡിജിറ്റൽ ലോകവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും ജീവിതത്തിൽ ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ വീണ്ടെടുക്കാനും നമ്മെ ക്ഷണിക്കുന്ന അർത്ഥവത്തായ ഒരു സംവാദം - നെല്ലും പതിരും.In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil speaks about the responsible and meaningful use of social media. In today’s world, very few people remain untouched by social media. But how wisely and responsibly are we using it? Mar Thomas Tharayil shares several thought-provoking insights and engages with young people on the challenges and responsibilities that come with life in the digital age. The discussion covers important topics such as social media addiction, the responsible use of...
    続きを読む 一部表示
    25 分
  • എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV
    2026/09/14
    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TVWho Can You Trust Enough to Marry Today?“നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹം എന്ന വിഷയത്തെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു.[Part-2]. വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് പലർക്കും ഉള്ളിൽ ചെറിയൊരു പേടിയുണ്ട്. "ആരെ വിശ്വസിക്കും?", "പങ്കാളിയെ എങ്ങനെ കണ്ടെത്തും?" എന്നൊക്കെയുള്ള സംശയങ്ങൾക്ക് മാർ തോമസ് തറയിൽ പിതാവ് നൽകുന്ന മറുപടികൾ ഏറെ ശ്രദ്ധേയമാണ്. ഒരാൾക്കും നൂറുശതമാനം പെർഫെക്റ്റ് ആകാൻ കഴിയില്ല. ജീവിതത്തിലെ പ്രതിസന്ധികളെ ഒരുമിച്ച് നേരിടാനും, വിവാഹത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ ദമ്പതികൾക്കും സാധിക്കണം. സഭയുടെ കരുതലും ദൈവത്തിൻ്റെ സ്നേഹവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ നമ്മുക്ക് കഴിയും. വിവാഹം- പഴയ തലമുറയും പുതിയ തലമുറയും, ആധുനിക കാലഘട്ടത്തിൽ പങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം?, Toxic spouses and divorce ,മിശ്ര വിവാഹം -Inter-religious marriages, അനുയോജ്യരായ പങ്കാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും?, ദൈവഹിതം വിവാഹത്തിൽ എങ്ങനെ കണ്ടെത്താം, തുടങ്ങിയ യുവജനങ്ങളുടെ സംശയങ്ങളെല്ലാം ഈ പ്രോഗ്രാമിൽ ചർച്ച ചെയ്യപ്പെടുന്നു. കേൾക്കാം, നെല്ലും പതിരും.In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil reflects on the important and often challenging topic of marriage. For many young people today, the very thought of marriage can bring a sense of fear and uncertainty. Whom can I trust? How do I find the right partner? These are some of the questions that Mar Thomas Tharayil addresses with thoughtful and practical insights. No one can be a hundred percent perfect. What truly matters is the ability of couples to face life’s challenges together and to preserve the sanctity of marriage. With the care of the Church and the love of God, every couple can find the strength to overcome the difficulties they encounter. This episode explores many of the questions and concerns young people have about marriage today, including marriage in the context of the older and younger generations, choosing a life partner in the modern world, toxic spouses and divorce, inter-religious marriages, finding a suitable partner, and discerning God’s will in marriage. Tune in to Nellum Pathirum and discover meaningful insights to help us approach marriage with greater wisdom, faith, and hope.Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast
    続きを読む 一部表示
    24 分
  • വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV
    2026/09/11

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV

    യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.

    വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV

    “നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹജീവിതത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. വിവാഹ സങ്കൽപ്പങ്ങൾ, വിവാഹത്തിലെ സന്തോഷം, ജോലിയും വിവാഹവും, ജോലി ഇല്ലാതെ വിവാഹം കഴിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ, കുടുംബബന്ധങ്ങൾ-കൂട്ടുകുടുംബവും അണുകുടുംബവും, വിവാഹത്തിന്റെ ലക്ഷ്യങ്ങൾ, പുതിയ കാലത്തെ രീതികൾ- Living Together ബന്ധങ്ങൾ, വിസയ്ക്ക് വേണ്ടി നടത്തുന്ന രജിസ്റ്റർ വിവാഹങ്ങൾ തുടങ്ങി ഇന്ന് പലരും നേരിടുന്ന വിഷയങ്ങളെയാണ് ഇവിടെ പങ്കുവെക്കുന്നത്. വിവാഹം എന്ന വിഷയത്തെക്കുറിച്ചും, കുടുംബജീവിതത്തെ കുറിച്ച് ആഴമായി ചിന്തിപ്പിക്കുന്ന ഒരു നല്ല എപ്പിസോഡാണിത്.

    In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks through Shalom Podcast about marriage and family life. The episode explores various aspects of marriage, including different perspectives on marriage, finding happiness in married life, balancing work and marriage, the realities of getting married without a job, and the dynamics of family relationships in joint and nuclear families. The conversation also looks at the purpose of marriage and emerging trends in relationships, including living-together relationships and marriages registered for visa purposes. Through these relevant and thought-provoking topics, Bishop Mar Thomas Tharayil offers valuable insights into marriage and encourages listeners to reflect more deeply on the meaning, responsibilities, and purpose of family life.

    Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

    続きを読む 一部表示
    25 分
  • പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TV
    2026/09/10
    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? Nellum Pathirum Ep 2 | Mar Thomas Tharayil | Shalom Podcast | Shalom TVനെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം പ്രണയം ആണ്. യഥാർത്ഥ പ്രണയവും വിവാഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ശാലോം പോഡ്‌കാസ്റ്റിലൂടെ, മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. ഈ കാലഘട്ടത്തിലെ പ്രണയം എങ്ങനെ? പ്രണയബന്ധങ്ങളെ സഭ അനുകൂലിക്കുന്നുണ്ടോ? അന്യമതസ്ഥരെ പ്രണയിക്കുന്നത് തെറ്റാണോ? പിതാവിനോട് ഒരു തമാശ ചോദ്യം: പിതാവിന് പ്രണയം ഉണ്ടായിട്ടുണ്ടോ?, സൗഹൃദത്തിലെ അതിർവരമ്പുകൾ ഏതൊക്കെയാണ്? നല്ല വേലിക്കെട്ടുകൾ നല്ല അയൽക്കാരെ സൃഷ്ടിക്കുന്നുണ്ടോ? എന്റെ വിശ്വാസം എന്റെ ദൈവം എല്ലാം നഷ്ടപ്പെടുത്താമോ? ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'വിവാഹത്തിലൂടെ നമ്മൾ സ്നേഹ ബന്ധത്തെ, പ്രണയത്തെ സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്, വിവാഹത്തിന് ഒരുങ്ങുമ്പോൾ ശരീരവും മനസ്സും വിശുദ്ധമായിരിക്കണം. എന്റെ വിശ്വാസം, എന്റെ ദൈവം അങ്ങനെ ഒന്നും നഷ്ടപ്പെടുത്തരുത്. നമ്മുടെ ലക്ഷ്യം ആത്മരക്ഷയായിരിക്കണം, ഇതാണ് സഭയുടെ കാഴ്ച്ചപ്പാട്. എൻ്റെ ആത്മരക്ഷയും ഞാൻ രൂപീകരിക്കാൻ പോകുന്ന കുടുംബത്തിന്റെ ആത്മരക്ഷയും അപകടത്തിലാകുമെങ്കിൽ ഞാൻ തെറ്റായൊരു ബന്ധത്തിന് പോകരുത്, എന്നിങ്ങനെയുള്ള ബോധ്യങ്ങളും പങ്കുവെയ്ക്കപ്പെടുന്നു.In this episode of Nellum Pathirum, the topic of discussion is love. Through Shalom Podcast, Bishop Mar Thomas Tharayil engages with young people in a thoughtful conversation about true love, its relationship with marriage, and the Church’s perspective on romantic relationships.. What does love mean in today’s world? Does the Church support romantic relationships? Is it wrong to fall in love with someone from another faith? In a light-hearted moment, the Bishop is even asked a humorous question: “Have you ever been in love?” The conversation also explores the boundaries of friendship, whether healthy boundaries create healthy relationships, the difference between liking someone and truly loving them, and whether we can risk losing our faith and God for the sake of a relationship. The Bishop shares an important Christian perspective on love and marriage: marriage gives security and commitment to a loving relationship, while preparation for marriage requires ...
    続きを読む 一部表示
    26 分
  • മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV
    2026/09/09
    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TVനെല്ലും പതിരും- എന്ന ഈ പരിപാടിയിൽ, ബിഷപ്പ് മാർ തോമസ് തറയിൽ യുവജനങ്ങളുമായി വിശ്വാസം എന്ന വിഷയത്തെകുറിച്ചാണ് ശാലോം പോഡ്‌കാസ്റ്റിലൂടെ ഇന്ന് സംസാരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസം എന്തുകൊണ്ട് ഒരിക്കലും കാലഹരണപ്പെടുന്നില്ലെന്നും, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ട് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിശ്വാസത്തേക്കാൾ ഉപരിയായി നാം എന്തുകൊണ്ടാണ് പലപ്പോഴും വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്? നമ്മുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള യഥാർത്ഥ ലക്ഷ്യവും മൂല്യവും എന്താണ്? മാമ്മോദീസ- മുതിർന്നതിന് ശേഷം മതിയോ?, എന്തിനാണ് നാം കുഞ്ഞായിരിക്കുമ്പോഴേ നമ്മുടെ മാമ്മോദീസ നടത്തുന്നത്? മാമ്മോദീസ മാത്രം മതിയോ, അതോ വളരുന്തോറും വിശ്വാസം കൂടുതൽ ആഴത്തിലാക്കേണ്ടതുണ്ടോ? ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം എന്താണ്? വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങളെയും ചോദ്യങ്ങളെയും നമുക്ക് എങ്ങനെ നേരിടാം? ഇന്നത്തെ അതിവേഗം മാറുന്ന ലോകത്ത്, സൺഡേ സ്കൂളിനായി നമുക്ക് മതിയായ സമയമുണ്ടോ? വീട്ടിൽ എങ്ങനെയാണ് വിശ്വാസം ആരംഭിക്കുന്നത്? സൺഡേ സ്കൂൾ പാഠ്യപദ്ധതിയെ നമുക്ക് എങ്ങനെ വിലയിരുത്താം? ഈ ചോദ്യങ്ങളിലൂടെയും യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെയും, ദൈനംദിന ജീവിതത്തിൽ വിശ്വാസത്തിനുള്ള അർത്ഥം, പ്രസക്തി, വിശ്വാസ്യത എന്നിവയെക്കുറിച്ച് ഈ പരിപാടി ചർച്ച ചെയ്യുന്നു; ഒപ്പം, ഇന്നത്തെ ലോകത്ത് വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നതിനായി യുവജനങ്ങൾക്ക് ചിന്തോദ്ദീപകവും പ്രായോഗികവുമായ ഉൾക്കാഴ്ചകൾ പകർന്നുനൽകുകയും ചെയ്യുന്നു.In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks to young people through Shalom Podcast about faith—why faith in God never becomes outdated and why remaining steadfast in faith is essential. Why do we often give greater importance to education than to faith? What is the true purpose and value of faith in our...
    続きを読む 一部表示
    27 分