『സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV』のカバーアート

സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV

സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.Anti-Church propaganda on social media“നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപൂർണ്ണവും അർത്ഥവത്തായതുമായ ഉപയോഗത്തെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ യൂസ് ചെയ്യാത്തവർ വളരെ കുറവാണ്. ഇതിനെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ് പങ്കുവെക്കുന്ന വളരെ ചിന്തിപ്പിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ അഡിക്ഷൻ, സോഷ്യൽ മീഡിയയുടെ ശരിയായ ഉപയോഗം, സ്ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം?, വ്യാജവാർത്തകളുടെ അപകടങ്ങൾ, സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം, സ്നേഹവും സ്വാർത്ഥതയും - ഫേക്ക് മൊറാലിറ്റി, കുട്ടികൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ സുരക്ഷകൾ, സൈബർ ആക്രമണങ്ങളെ നേരിടൽ തുടങ്ങിയ വിഷയങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും പിതാവ് യുവജനങ്ങളുമായി സംവദിക്കുന്നു. ഫോണിനും ഇന്റർനെറ്റിനും പിന്നാലെ പോകുമ്പോൾ നമ്മൾ മറന്നുപോകുന്ന ചില കൊച്ചു കൊച്ചു സന്തോഷങ്ങളെക്കുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. സ്ക്രീൻ ടൈം കുറച്ചും, ഡിജിറ്റൽ ഫാസ്റ്റിംഗ് എടുത്തും, പ്രിയപ്പെട്ടവർക്കായി സമയം മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനും, കാണുന്നതെല്ലാം വിശ്വസിക്കാതെ സത്യം തിരിച്ചറിയാനുള്ള വിവേകവും നമുക്കുണ്ടാകണം എന്നിങ്ങനെയുള്ള സുപ്രധാനമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു. ഡിജിറ്റൽ ലോകവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് ചിന്തിക്കാനും ജീവിതത്തിൽ ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ വീണ്ടെടുക്കാനും നമ്മെ ക്ഷണിക്കുന്ന അർത്ഥവത്തായ ഒരു സംവാദം - നെല്ലും പതിരും.In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil speaks about the responsible and meaningful use of social media. In today’s world, very few people remain untouched by social media. But how wisely and responsibly are we using it? Mar Thomas Tharayil shares several thought-provoking insights and engages with young people on the challenges and responsibilities that come with life in the digital age. The discussion covers important topics such as social media addiction, the responsible use of...
adbl_web_anon_alc_button_suppression_t1
まだレビューはありません