『വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV』のカバーアート

വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV

വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり

Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV

യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.

വിവാഹ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും| Nellum Pathirum Ep 3 | Mar Thomas Tharayil | Shalom Podcast | Shalom TV

“നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹജീവിതത്തെയും കുടുംബബന്ധങ്ങളെയും കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു. വിവാഹ സങ്കൽപ്പങ്ങൾ, വിവാഹത്തിലെ സന്തോഷം, ജോലിയും വിവാഹവും, ജോലി ഇല്ലാതെ വിവാഹം കഴിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ, കുടുംബബന്ധങ്ങൾ-കൂട്ടുകുടുംബവും അണുകുടുംബവും, വിവാഹത്തിന്റെ ലക്ഷ്യങ്ങൾ, പുതിയ കാലത്തെ രീതികൾ- Living Together ബന്ധങ്ങൾ, വിസയ്ക്ക് വേണ്ടി നടത്തുന്ന രജിസ്റ്റർ വിവാഹങ്ങൾ തുടങ്ങി ഇന്ന് പലരും നേരിടുന്ന വിഷയങ്ങളെയാണ് ഇവിടെ പങ്കുവെക്കുന്നത്. വിവാഹം എന്ന വിഷയത്തെക്കുറിച്ചും, കുടുംബജീവിതത്തെ കുറിച്ച് ആഴമായി ചിന്തിപ്പിക്കുന്ന ഒരു നല്ല എപ്പിസോഡാണിത്.

In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks through Shalom Podcast about marriage and family life. The episode explores various aspects of marriage, including different perspectives on marriage, finding happiness in married life, balancing work and marriage, the realities of getting married without a job, and the dynamics of family relationships in joint and nuclear families. The conversation also looks at the purpose of marriage and emerging trends in relationships, including living-together relationships and marriages registered for visa purposes. Through these relevant and thought-provoking topics, Bishop Mar Thomas Tharayil offers valuable insights into marriage and encourages listeners to reflect more deeply on the meaning, responsibilities, and purpose of family life.

Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

adbl_web_anon_alc_button_suppression_t1
まだレビューはありません