『എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV』のカバーアート

എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV

എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る

【Amazonプライム会員限定】今ならプレミアムプランが4か月 月額99円。

10月19日まで。※適用条件あり
Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TVയുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും.എന്ത് വിശ്വസിച്ചാ ഇപ്പോ കല്ല്യാണം കഴിക്കുക! | Nellum Pathirum Ep 4 | Mar Thomas Tharayil | Shalom Podcast | Shalom TVWho Can You Trust Enough to Marry Today?“നെല്ലും പതിരും” എന്ന ഈ പരിപാടിയിൽ വിവാഹം എന്ന വിഷയത്തെക്കുറിച്ച് മാർ തോമസ് തറയിൽ പിതാവ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, സംസാരിക്കുന്നു.[Part-2]. വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് പലർക്കും ഉള്ളിൽ ചെറിയൊരു പേടിയുണ്ട്. "ആരെ വിശ്വസിക്കും?", "പങ്കാളിയെ എങ്ങനെ കണ്ടെത്തും?" എന്നൊക്കെയുള്ള സംശയങ്ങൾക്ക് മാർ തോമസ് തറയിൽ പിതാവ് നൽകുന്ന മറുപടികൾ ഏറെ ശ്രദ്ധേയമാണ്. ഒരാൾക്കും നൂറുശതമാനം പെർഫെക്റ്റ് ആകാൻ കഴിയില്ല. ജീവിതത്തിലെ പ്രതിസന്ധികളെ ഒരുമിച്ച് നേരിടാനും, വിവാഹത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ ദമ്പതികൾക്കും സാധിക്കണം. സഭയുടെ കരുതലും ദൈവത്തിൻ്റെ സ്നേഹവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ നമ്മുക്ക് കഴിയും. വിവാഹം- പഴയ തലമുറയും പുതിയ തലമുറയും, ആധുനിക കാലഘട്ടത്തിൽ പങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം?, Toxic spouses and divorce ,മിശ്ര വിവാഹം -Inter-religious marriages, അനുയോജ്യരായ പങ്കാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും?, ദൈവഹിതം വിവാഹത്തിൽ എങ്ങനെ കണ്ടെത്താം, തുടങ്ങിയ യുവജനങ്ങളുടെ സംശയങ്ങളെല്ലാം ഈ പ്രോഗ്രാമിൽ ചർച്ച ചെയ്യപ്പെടുന്നു. കേൾക്കാം, നെല്ലും പതിരും.In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil reflects on the important and often challenging topic of marriage. For many young people today, the very thought of marriage can bring a sense of fear and uncertainty. Whom can I trust? How do I find the right partner? These are some of the questions that Mar Thomas Tharayil addresses with thoughtful and practical insights. No one can be a hundred percent perfect. What truly matters is the ability of couples to face life’s challenges together and to preserve the sanctity of marriage. With the care of the Church and the love of God, every couple can find the strength to overcome the difficulties they encounter. This episode explores many of the questions and concerns young people have about marriage today, including marriage in the context of the older and younger generations, choosing a life partner in the modern world, toxic spouses and divorce, inter-religious marriages, finding a suitable partner, and discerning God’s will in marriage. Tune in to Nellum Pathirum and discover meaningful insights to help us approach marriage with greater wisdom, faith, and hope.Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast
adbl_web_anon_alc_button_suppression_t1
まだレビューはありません