• Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/10

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    続きを読む 一部表示
    22 分
  • Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/09

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ആരാധനയുടെ ശരീരഭാഷ

    പരിശീലിക്കേണ്ട പുണ്യം - ആരാധനയ്ക്കുചിതമായ ശാരീരിക ഭാഷ ധരിക്കാൻ, ബോഡി ലാംഗ്വേജ് എടുക്കാൻ ശ്രദ്ധിക്കുക.

    ഉപേക്ഷിക്കേണ്ട തിൻമ - ആരാധയ്ക്കു വിരുദ്ധമായ ശാരീരിക ഭാഷ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

    ഇന്നത്തെ ടാസ്ക് (Task): കരങ്ങളുയർത്തി പ്രാർത്ഥിക്കുക , അപ്പാ, ദൈവമേ, കർത്താവെ എന്ന് വിളിച്ചു പ്രാർത്ഥിക്കുക.

    പ്രത്യേക പ്രാർത്ഥന: സങ്കീർത്തനങ്ങൾ 130:5 - ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു, അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

    Ep-11- Day-9- 8-8-26- Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    続きを読む 一部表示
    20 分
  • Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/08
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.Ep-10- Day-9- 8-8-26- Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TVഉൽപ്പത്തി 41:46-49-ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. സുഭിക്ഷത്തിന്‍റെ ഏഴു വര്‍ഷം ഭൂമി സമൃദ്ധമായി വിളവു നല്‍കി. ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു. കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.-------വിശുദ്ധ ബൈബിളിലെ പഴയ നിയമത്തിലെ ജോസഫും , കർത്താവായ യേശുവും തമ്മിലുള്ള സാദൃശ്യങ്ങൾ താരതമ്യം ചെയ്തു , അതു പഠന വിഷയമാക്കുന്നു.ഓരോ കുർബാനയിലേക്കും നമ്മൾ കടന്നു ചെല്ലുമ്പോൾ നാം ഓർക്കണം, ഈ കുർബാനയാകാൻ ഈശോ ഒരുപാടു സഹിച്ചതാണ്. അത് അവിടുത്തെ നമ്മോടുള്ള സ്നേഹമാണ്. ഈശോ നമ്മെ എത്രമാത്രം സ്നേഹിച്ചുവെന്നറിയാൻ നമ്മൾ കുരിശിലേക്കു നോക്കണം. ഈശോ നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ കുർബാനയിലേക്കു നോക്കണം. വിശുദ്ധ കുർബാനയാകാൻ ഈശോ സഹിച്ചത് പോലെ ,ഈശോ മറ്റൊന്നിനും വേണ്ടി സഹിച്ചിട്ടില്ല, കർത്താവു നമുക്ക് വേണ്ടി തീറെഴുതിത്തന്ന മഹാ സ്നേഹമാണ് കുർബാനയിൽ നമ്മൾ കാണുന്നതെന്ന് ,ഓരോ വിശുദ്ധ കുർബാനയിലും നാം മനസ്സിലാക്കണം.അഭ്യസിക്കേണ്ട പുണ്യം - മിതഭോജനം -ഭക്ഷണത്തിന് അതർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുക.ഉപേക്ഷിക്കേണ്ട തിൻമ - അമിത ഭോജനംഇന്നത്തെ ടാസ്ക് (Task): ...
    続きを読む 一部表示
    15 分
  • Ente Ormmakkay | Day 8 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/07
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.Ep-9- Day-8- 7-8-26- Ente Ormmakkay | Day 8 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TVഉല്പത്തി പുസ്തകത്തിലെ യാക്കോബിന്റെ ദർശനമായ 'യാക്കോബിന്റെ കോവണി'യെ അടിസ്ഥാനമാക്കി, ബലിപീഠത്തിന്റെ യഥാർഥ ആത്മീയ പ്രാധാന്യം Fr. Daniel Poovannathil ഈ സന്ദേശത്തിൽ വിശദീകരിക്കുന്നു. ബലിപീഠം വെറുമൊരു മൺകൂമ്പാരമോ കല്ലുകൊണ്ടുള്ള നിർമ്മിതിയോ അല്ല, ദൈവം മനുഷ്യന്റെ ജീവിതത്തിൽ പ്രവർത്തിക്കുകയും തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന വിശുദ്ധ ഇടമാണ്. നമ്മുടെ വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടി ഉയർത്തുന്ന ആത്മീയ ബലിപീഠങ്ങൾ തലമുറകളിലേക്ക് അനുഗ്രഹമായി മാറുകയും, നമ്മുടെ പൂർവികർ പണിത ബലിപീഠങ്ങളുടെ അനുഗ്രഹമോ ശാപമോ നമ്മെ ബാധിക്കാമെന്നും ഈ സന്ദേശത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു.ബലിപീഠം - ആത്മീയ ലോകത്തിൽ സ്ഥിതി ചെയ്യുന്ന ദൈവപിതാവിന്, പുത്രനായ ഈശോയ്ക്ക്, പരിശുദ്ധാത്മാവിന്, ഈ ഭൂമിയിൽ വന്ന്, മനുഷ്യന്റെ ജീവിതത്തിൽ ഇടപെടുന്നതിനുള്ള മാധ്യമമാണ്, മീഡിയം ആണ് ബലിപീഠം. ബലിപീഠത്തിനു ജീവനുണ്ട്, അതിൽ ദൈവശക്തി ഇല്ലാതാകുന്നില്ല. ബലിപീഠത്തിൽ കർത്താവിന്റെ ആക്ടിവിറ്റി ,ആക്റ്റീവ് ആണ്. നമ്മൾ മരിച്ചാലും ബലിപീഠം ഇല്ലാതാകുന്നില്ല. നമ്മൾ ദിവ്യകാരുണ്യമായ് ബലിയർപ്പിക്കുമ്പോൾ, നമ്മുടെ ബലിപീഠങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്.യാക്കോബിന്റെ കോവണി | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 8 #FrDanielPoovannathil #EucharisticDeliverance ഇന്നത്തെ ചിന്ത: നന്ദിയുള്ള ഹൃദയംഅഭ്യസിക്കേണ്ട പുണ്യം - നന്ദി -Gratitude- ദൈവം നിങ്ങളുടെ ജീവിതത്തിൽ ചെയ്ത പത്ത് നല്ല കാര്യങ്ങൾ ഇന്ന് ഓർത്തെടുക്കുക. ഓരോന്നിനും ഹൃദയപൂർവ്വം നന്ദി പറയുക.ഉപേക്ഷിക്കേണ്ട തിൻമ - ...
    続きを読む 一部表示
    22 分
  • Ente Ormmakkay | Day 7 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/06

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    Ep-8- Day-7- Ente Ormmakkay | Day 7 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    ഉൽപ്പത്തി 22- അധ്യായത്തിൽ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടുപോകുന്നു. കർത്താവിന്റെ കുരിശിലെ ബലിയും , പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി, അബ്രഹാമിന്റെ ബലിയെ മനസിലാക്കാം. അബ്രാഹം തന്റെ ഏകമകനായ ഇസഹാക്കിനെ ബലികഴിക്കാൻ തയ്യാറായതും, ദൈവം ലോകത്തിനുവേണ്ടി തന്റെ ഏകജാതനായ യേശുവിനെ നൽകിയതും തമ്മിലുള്ള സാദൃശ്യം ഈ സന്ദേശത്തിൽ നമുക്ക് മനസ്സിലാകാം. ഇസഹാക്കിന്റെ ബലി നടന്ന മോറിയ മലയും യേശുവിന്റെ കുരിശുമരണം നടന്ന കാൽവരിയും ഒരേ മലയുടെ ഭാഗങ്ങളാണ്. ദൈവം കുഞ്ഞാടിനെ നൽകും" എന്ന അബ്രാഹമിന്റെ പ്രവചനം യേശുക്രിസ്തുവിലൂടെ പൂർത്തിയായി. അതേപോലെ നമുക്ക് ലഭിക്കേണ്ട ശിക്ഷ യേശു ഏറ്റെടുത്തു. ഓരോ വിശുദ്ധ കുർബാനയിലും നമ്മൾ പങ്കെടുക്കുമ്പോൾ അത് പാപപരിഹാര ബലിയാണെന്നുള്ള ഓർമ്മ നമുക്കുണ്ടാവണം. അലസത വെടിഞ്ഞ് പ്രാർത്ഥനയിലും വായനയിലും ഉത്സാഹം കാണിക്കുകയും, ദൈവത്തിലേക്കുള്ള മടങ്ങിവരവിനായി നമുക്ക് പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

    അഭ്യസിക്കേണ്ട പുണ്യം - ഉത്സാഹം -Diligence

    ഉപേക്ഷിക്കേണ്ട തിൻമ - അലസത -Laziness

    ഇന്നത്തെ ടാസ്ക് (Task): 15 മിനിറ്റു നേരത്തെ എഴുന്നേറ്റ് ബൈബിൾ വായിക്കുക, പ്രാർത്ഥിക്കുക.

    പ്രത്യേക പ്രാർത്ഥന: വിലാപങ്ങൾ 5:21-കര്‍ത്താവേ, ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ!, എന്ന പ്രാർത്ഥന പലതവണ ആവർത്തിച്ച് ചൊല്ലുക.

    続きを読む 一部表示
    19 分
  • Ente Ormmakkay | Day 6 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/05
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.Ep-7- Day-6- ബലിയർപ്പണത്തിലൂടെ മനുഷ്യർക്ക് ലഭിക്കുന്ന ദൈവകൃപകൾ -ആറാം ദിവസം .പൂർവ്വികർ വഴി നഷ്ടമായ കൃപകൾ വീണ്ടെടുക്കാം | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 6#FrDanielPoovannathil #EucharisticDeliveranceനമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ദൈവാനുഗ്രഹങ്ങളെ എങ്ങനെ തിരിച്ചുപിടിക്കാം? 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ആറാം ദിവസത്തിൽ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നമ്മെ നയിക്കുന്നത് വലിയൊരു തിരിച്ചറിവിലേക്കാണ്. നമ്മുടെ പൂർവ്വികരിൽ നിന്ന് നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങൾ പലപ്പോഴും പാപങ്ങൾ വഴിയോ തെറ്റായ വഴികളിലൂടെയോ തടസ്സപ്പെട്ടു പോകാറുണ്ട്. നഷ്ടപ്പെട്ട കുടുംബാനുഗ്രഹങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴി ബലിപീഠങ്ങളാണ്. മെൽക്കിസെദേക് അപ്പവും വീഞ്ഞും അർപ്പിച്ച് അബ്രാഹത്തെ അനുഗ്രഹിച്ചതുപോലെ, വിശുദ്ധ കുർബാനയിലൂടെയും ആരാധനയിലൂടെയും നമുക്ക് ഈ കൃപകൾ തിരികെ ലഭിക്കും.ഇന്നത്തെ പുണ്യം: മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കുക.ഒഴിവാക്കേണ്ട തിന്മ: ശത്രുതയും പകയും ഒഴുവാക്കാം.ഇന്നത്തെ ടാസ്ക് (Task): വിശുദ്ധ ബൈബിളിലെ 1 കോറിന്തോസ് 13-ാം അധ്യായം (സ്നേഹത്തിന്റെ ഗീതം) രണ്ടു മൂന്ന് പ്രാവശ്യം ശ്രദ്ധാപൂർവ്വം വായിക്കുകപ്രത്യേക പ്രാർത്ഥന: "കർത്താവേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ" എന്ന പ്രാർത്ഥന പലതവണ ആവർത്തിച്ച് ചൊല്ലുക.---ദൈവത്തിൽ നിന്ന് മനുഷ്യന്റെ കരങ്ങളിലൂടെ മറ്റു മനുഷ്യരിലേക്ക് കൈമാറപ്പെടുന്ന ദൈവാനുഗ്രഹങ്ങളുടെ പേരാണ് ആശീർവാദം. പൂർവികർ നഷ്ടപ്പെടുത്തിയ അനുഗ്രഹം, അബ്രാമിന്, മെല്‍ക്കിസെദെക്ക് എന്ന പുരോഹിതൻ തിരിച്ചു ...
    続きを読む 一部表示
    21 分
  • Ente Ormmakkay | Day 5 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/04
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.Ep-6- Day-5- ബലിയർപ്പണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു -അഞ്ചാം ദിവസം.-ഫാദർ ഡാനിയേൽ പൂവണ്ണത്തിലിന്റെ 'എന്റെ ഓർമ്മയ്ക്കായി' എന്ന 40 ദിവസത്തെ ദിവ്യ കാരുണ്യ ശുശ്രൂഷയുടെ അഞ്ചാം ദിവസത്തിലായിരിക്കുമ്പോൾ, ജീവിതത്തിലെ വെല്ലുവിളികളെയും തടസ്സങ്ങളെയും പ്രാർത്ഥനയിലൂടെ എങ്ങനെ മറികടക്കാം എന്ന് അബ്രഹാമിന്റെ ജീവിതകഥയുമായി ബന്ധപ്പെടുത്തി പങ്കുവെക്കുന്നു. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിന്റെ പ്രാധാന്യവും, മറ്റുള്ളവരോട് സ്നേഹത്തോടെയും ഔദാര്യത്തോടെയും പെരുമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ മനസ്സിലാക്കാം. ദൈവിക പദ്ധതികളിലേക്ക് എത്തിച്ചേരാൻ ആരാധന അത്യന്താപേക്ഷിതമാണ്. ഒരു സ്ഥലത്ത് ബലിപീഠം പണിയുമ്പോൾ അവിടെ ദൈവത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെടുകയും പൈശാചിക ശക്തികൾ തകരുകയും ചെയ്യുന്നു. സാമ്പത്തികവും അല്ലാത്തതുമായ ജീവിതതടസ്സങ്ങൾ മാറാൻ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേരാം.Father Daniel Poovannathil discussing the spiritual significance of Abraham's altars, emphasizing how faithful participation in the Holy Eucharist and practicing generosity can break spiritual bondages and bring divine blessings into one's life.പരിശുദ്ധ കുർബാനയുടെ ബലിയർപ്പണവും ആരാധനയും, എല്ലാറ്റിനും പരിഹാരമാണ്. ദൈവം പറഞ്ഞതനുസരിച്ചു, പൂർവ്വ പിതാവായ അബ്രഹാം, തന്റെ ഭാര്യയോടും, സഹോദരപുത്രൻ ലോത്തിനോടുമൊപ്പം, ഹാരാനിൽ നിന്നും കാനായിലെത്തി ബലിപീഠം പണിത് ബലിയർപ്പിച്ചു. യോഗ്യതയോടെ ബലിയർപ്പിച്ചാൽ നമ്മുടെ ജീവിതത്തിലും വിടുതലും അനുഗ്രഹവും പ്രാപിക്കാമെന്നു ഈ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു.The Holy Sacrifice of the Eucharist and Eucharistic Adoration are the answer to every need. In obedience to God's call, our forefather Abraham, together with his wife and his nephew Lot, journeyed from Haran to Canaan, where he built an altar and offered sacrifice to the Lord. This message ...
    続きを読む 一部表示
    22 分
  • Ente Ormmakkay | Day 4 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/03

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു -Ep-5- Day-4-നാലാം ദിവസം.-

    Communion | കൂട്ടായ്മ | Tree of Life | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day4#FrDanielPoovannathil #EucharisticDeliverance

    വിശുദ്ധ കുർബാനയെ എന്തുകൊണ്ടാണ് 'കൂട്ടായ്മ' എന്ന് വിളിക്കുന്നത്? ദൈവവുമായി മാത്രമല്ല, പരസ്പരം ഒരുമയോടെ ജീവിക്കാനുള്ള വിളിയാണ് വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നത്. കായേന്റെയും ആബേലിന്റെയും ബലിയർപ്പണത്തിന്റെ ചരിത്രത്തിലൂടെ, ദൈവം പുറമേയുള്ള കാഴ്ചകളേക്കാൾ ഹൃദയത്തിന്റെ ആത്മാർത്ഥതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് മടങ്ങിവരാനും, വിശുദ്ധ കുർബാനയുടെ യഥാർഥ അർഥം ജീവിതത്തിൽ അനുഭവിക്കാനും, ദൈവത്തോടും സഹോദരങ്ങളോടും കൂടുതൽ ചേർന്നുനിൽക്കാനും ഈ സന്ദേശം നമ്മെ സഹായിക്കും.

    Why is the Holy Eucharist called Communion? The Eucharist is not only an invitation to deepen our relationship with God but also a call to live in unity with one another. Through the story of Cain and Abel, we are reminded that God values the sincerity of the heart more than outward appearances or offerings. This message encourages us to recognize our shortcomings, return to God with repentance, discover the true meaning of the Holy Eucharist, and grow in deeper communion with both God and our brothers and sisters in Christ.

    続きを読む 一部表示
    26 分