『Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV』のカバーアート

Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る
概要
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.=കത്തോലിക്കാ തിരുസഭ ദിവ്യകാരുണ്യത്തെ കുറിച്ച്, നടത്തിയിട്ടുള്ള പ്രധാനപ്പെട്ട പ്രബോധനങ്ങൾ, പ്രമാണരേഖകൾ, മാർപാപ്പാമാരുടെ പ്രബോധനങ്ങൾ, ഡോക്യൂമെന്റസ്, ഇവയിൽ സഭ എന്താണ് വിശുദ്ധ കുർബാനയെക്കുറിച്ചു പഠിപ്പിക്കുന്നത്, ദിവ്യകാരുണ്യം ദൈവം സഭയ്ക്ക് നൽകിയ അമൂല്യ സ്വത്താണ്. 2000 വർഷങ്ങളിൽ സഭ നൽകിയ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും ദിവ്യകാരുണ്യം നിലനിൽക്കുന്നു. ദിവ്യകാരുണ്യം -കൂദാശ,ബലിയിലും ഈശോയുടെ യഥാർത്ഥ സാന്നിധ്യവും, ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതയും സ്തുതിയുമാണ്. വിശുദ്ധ പൗലോസിന്റെ ഇടവകപ്പള്ളി അന്ത്യോക്യയിലെ സഭയാണ്. മിഷൻ യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവകയിലായിരുന്നു. ഇതുപോലെ ഇടവകയാണ് നമ്മുടെ വേര്. അത് മറക്കരുത്. ഒറ്റപ്പെട്ടും ഭിന്നിച്ചും നിൽക്കുന്നതിനും പകരം, ഇടവകയെ, സ്നേഹിക്കുക. ഈശോയെ സ്നേഹിക്കുക.ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾഇന്നത്തെ ടാസ്ക്: സ്വന്തം ഇടവകയെയും സഭയെയും സ്നേഹിക്കുക (സഭയെ സ്നേഹിക്കുന്നത് ഈശോയെ സ്നേഹിക്കുന്നതിന് തുല്യമാണ്).നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്യുക.ഇടവകയ്ക്ക് വേണ്ടി ചെയ്യാവുന്ന നന്മപ്രവൃത്തികൾ ചെയ്യുക. ഉദാഹരണത്തിന് , ദേവാലയവും മുറ്റവും അടിച്ചു വാരുക, ടോയ്ലറ്റ് ക്ലീൻ ചെയ്യാം, ചെടികൾ പിടിപ്പിക്കാം, കാർപെറ്റ് മോശമായെങ്കിൽ പുതിയത് മേടിച്ചുകൊടുക്കാം, ഇടവകയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്ത്, ഇടവകയെ സ്നേഹിക്കാൻ എല്ലാവർക്കും പരിശ്രമിക്കാം.ഇന്നത്തെ പ്രാർത്ഥന: ഈശോയെ, നിന്റെ ശരീരമായ സഭയെ ...
adbl_web_anon_alc_button_suppression_t1
まだレビューはありません