『Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast』のカバーアート

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

著者: Shalom Television
無料で聴く

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം.

Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord.

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.

キリスト教 スピリチュアリティ マネジメント マネジメント・リーダーシップ 経済学 聖職・福音主義
エピソード
  • Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/10

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    続きを読む 一部表示
    22 分
  • Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/09

    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

    Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

    ആരാധനയുടെ ശരീരഭാഷ

    പരിശീലിക്കേണ്ട പുണ്യം - ആരാധനയ്ക്കുചിതമായ ശാരീരിക ഭാഷ ധരിക്കാൻ, ബോഡി ലാംഗ്വേജ് എടുക്കാൻ ശ്രദ്ധിക്കുക.

    ഉപേക്ഷിക്കേണ്ട തിൻമ - ആരാധയ്ക്കു വിരുദ്ധമായ ശാരീരിക ഭാഷ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

    ഇന്നത്തെ ടാസ്ക് (Task): കരങ്ങളുയർത്തി പ്രാർത്ഥിക്കുക , അപ്പാ, ദൈവമേ, കർത്താവെ എന്ന് വിളിച്ചു പ്രാർത്ഥിക്കുക.

    പ്രത്യേക പ്രാർത്ഥന: സങ്കീർത്തനങ്ങൾ 130:5 - ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു, അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

    Ep-11- Day-9- 8-8-26- Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

    続きを読む 一部表示
    20 分
  • Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
    2026/08/08
    കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.Ep-10- Day-9- 8-8-26- Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TVഉൽപ്പത്തി 41:46-49-ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. സുഭിക്ഷത്തിന്‍റെ ഏഴു വര്‍ഷം ഭൂമി സമൃദ്ധമായി വിളവു നല്‍കി. ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു. കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.-------വിശുദ്ധ ബൈബിളിലെ പഴയ നിയമത്തിലെ ജോസഫും , കർത്താവായ യേശുവും തമ്മിലുള്ള സാദൃശ്യങ്ങൾ താരതമ്യം ചെയ്തു , അതു പഠന വിഷയമാക്കുന്നു.ഓരോ കുർബാനയിലേക്കും നമ്മൾ കടന്നു ചെല്ലുമ്പോൾ നാം ഓർക്കണം, ഈ കുർബാനയാകാൻ ഈശോ ഒരുപാടു സഹിച്ചതാണ്. അത് അവിടുത്തെ നമ്മോടുള്ള സ്നേഹമാണ്. ഈശോ നമ്മെ എത്രമാത്രം സ്നേഹിച്ചുവെന്നറിയാൻ നമ്മൾ കുരിശിലേക്കു നോക്കണം. ഈശോ നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാൻ കുർബാനയിലേക്കു നോക്കണം. വിശുദ്ധ കുർബാനയാകാൻ ഈശോ സഹിച്ചത് പോലെ ,ഈശോ മറ്റൊന്നിനും വേണ്ടി സഹിച്ചിട്ടില്ല, കർത്താവു നമുക്ക് വേണ്ടി തീറെഴുതിത്തന്ന മഹാ സ്നേഹമാണ് കുർബാനയിൽ നമ്മൾ കാണുന്നതെന്ന് ,ഓരോ വിശുദ്ധ കുർബാനയിലും നാം മനസ്സിലാക്കണം.അഭ്യസിക്കേണ്ട പുണ്യം - മിതഭോജനം -ഭക്ഷണത്തിന് അതർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുക.ഉപേക്ഷിക്കേണ്ട തിൻമ - അമിത ഭോജനംഇന്നത്തെ ടാസ്ക് (Task): ...
    続きを読む 一部表示
    15 分
adbl_web_anon_alc_button_suppression_t1
まだレビューはありません