『Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV』のカバーアート

Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

無料で聴く

ポッドキャストの詳細を見る
概要

കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.

Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.

സഭയുടെ ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെ വചനങ്ങളിലൂടെ ദിവ്യകാരുണ്യത്തിന്റെ മഹത്വവും പ്രാധാന്യവും അച്ചൻ പങ്കുവെക്കുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ ആത്മാവിനും ശരീരത്തിനും ലഭിക്കുന്ന ശക്തിയും, പൈശാചിക ശക്തികൾക്കെതിരായ പോരാട്ടത്തിൽ ദിവ്യകാരുണ്യം നൽകുന്ന ആത്മീയ കരുത്തും ഈ സന്ദേശത്തിലൂടെ കൂടുതൽ മനസ്സിലാക്കാം.

പ്രാർത്ഥനയുടെ ഈ ഔദ്യോഗിക കാലഘട്ടം അവസാനിക്കുമ്പോൾ, ശരീരം, പണം, അഹങ്കാരം എന്നിവയിലൂടെ വരുന്ന പ്രലോഭനങ്ങളെ തിരിച്ചറിഞ്ഞ് കൂടുതൽ ജാഗ്രതയോടെ വിശ്വാസത്തിൽ നിലനിൽക്കാം. നമ്മുടെ പൂർവികർ വഴി കുടുംബങ്ങളിൽ വന്നുപോയിട്ടുള്ള പാപങ്ങൾക്കു മാപ്പു ചോദിക്കാം. അതോടൊപ്പം പരിശുദ്ധ കുർബാനക്കെതിരെ വന്ന അവഹേളനങ്ങൾക്കും കാണിച്ച അനാദരവിനും ദൈവ സന്നിധിയിൽ മാപ്പു ചോദിക്കാം. ഇന്ന് എവിടെ ആയിരുന്നാലും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കർത്താവിന്റെ സന്നിധിയിൽ ഇരുന്ന് നമ്മുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കാം.

Ep-41- Day-40- 8-9-26- Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

adbl_web_anon_alc_button_suppression_t1
まだレビューはありません