• സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് | EP 11 | Snow lotus by sonia cherian
    2025/09/19
    സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് , പ്രിയരാജും എഴുത്തുകാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ഹോസ്റ്റ്: പ്രിയരാജ്
    続きを読む 一部表示
    1 時間 2 分
  • മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ | ഒരു കഥയുണ്ട് | EP 10 | Dheham Ajay P Mangad
    2025/09/12
    മരണശേഷവും പിന്തുടരുന്ന ജമീലയുടെ കഥ പ്രിയരാജ് അവതരിപ്പിക്കുന്നു.ഒരു കഥയുണ്ട് ... അജയ് പി മങ്ങാട്ടിന്റെ 'ദേഹം' | ഹോസ്റ്റ്: പ്രിയരാജ്
    続きを読む 一部表示
    27 分
  • ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Amminipilla vettu case
    2025/09/05
    ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്ള ഒരേട്.തല്ലാൻ ഉയർത്തിയ കൈകളൊക്കെയും ഒന്നറച്ചു പോയത് ഈ സംഭവത്തിനു ശേഷമാണ്
    続きを読む 一部表示
    8 分
  • ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ.. | EP 08 | Kappithante Bharya
    2025/08/29
    ഒരു പ്രേതകഥ കാരണം രണ്ട് പേര് തമ്മിൽ പ്രേമത്തിലായ കഥ കേട്ടിട്ടൊണ്ടോ ? ആ...എന്നാ അങ്ങനെ 'ഒരു കഥയുണ്ട്'.ആ കഥ ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ'യിലുണ്ട്...ദാണ്ടെ ഇവിടെയുമുണ്ട്. ഹോസ്റ്റ്: പ്രിയരാജ്. വിനീത് കുമാര്‍ എസ്.ടി എസ് സുന്ദര്‍
    続きを読む 一部表示
    15 分
  • അന്ന് രാവണന്‍ കണ്ടത് അയാളെയായിരുന്നു മഹാബലിയെ | EP 07 | ASURA: Tale of the Vanquished Novel by Anand Neelakantan
    2025/08/22

    രാവണനും കുംഭകര്‍ണനും വിഭീഷണനും ലങ്കയില്‍ നിന്ന് ജംബുദ്വീപിലേക്ക് പലായനം ചെയ്ത കഥ. കാറ്റത്ത് തകര്‍ന്നുപോയ കറ്റമരത്തില്‍ നിന്ന് കടലിലേക്ക് ചാടി പൂര്‍ണ്ണാനദിക്കരയിലേക്ക് അവര്‍ ജീവിതത്തിലേക്ക് നീന്തിക്കയറിയ കഥ. ആനന്ദ് നീലകണ്ഠന്റെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ നോവല്‍ അസുരയില്‍ നിന്നൊരു ഭാഗം. ഹോസ്റ്റ്: പ്രിയരാജ് . വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    続きを読む 一部表示
    16 分
  • തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 | ഒരു കഥയുണ്ട് | EP 06 | Russian Fairy Tales
    2025/08/15
    തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    続きを読む 一部表示
    28 分
  • തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 | ഒരു കഥയുണ്ട് | EP 05 | Russian Fairy Tales
    2025/08/08
    തീയുടെ ചിറകുകളും തീയുടെ തൂവലുകളുമുള്ള തീപ്പക്ഷിയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്: പ്രിയരാജ് ഗോവിന്ദരാജ്. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    続きを読む 一部表示
    10 分
  • അങ്ങനെ ആ ഭക്ഷണത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു | ഒരു കഥയുണ്ട് | EP 05 | Nala Damayanti
    2025/08/01
    ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരില്‍ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ് രാജും നളന്റെയും ദമയന്തിയുടെയും കഥ 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്
    続きを読む 一部表示
    28 分