『ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books』のカバーアート

ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books

ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books

著者: Mathrubhumi
無料で聴く

മലയാളി വായനക്കാർ ഹൃദയത്തിലേറ്റിയ കഥകളുടെ പുതിയ രീതിയിലുള്ള ഒരു അവതരണമാണ് 'ഒരു കഥയുണ്ട്'. വായനക്കാരന്റെ മനസ്സിൽ തെളിയുന്ന രംഗങ്ങൾ അവതാരകൻ അതേപടി അവതരിപ്പിക്കുന്നു.The Mathrubhumi Printing & Publishing Co Ltd アート 文学史・文学批評
エピソード
  • കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Mathrubhumi Podcast
    2026/10/17
    ദാരിദ്ര്യവും കടബാധ്യതയും തളർത്തിയപ്പോൾ നാലു മക്കളുമായി മരണത്തിലേക്ക് നടക്കാൻ തീരുമാനിച്ച മേരി എന്ന അമ്മയുടെ ജീവിതകഥ. ആ രാത്രിയിൽ പത്തു വയസ്സുകാരിയായ ജെസ്സിയുടെ വാക്കുകൾ കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ചു. ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തിലൂടെ ബാബു എബ്രഹാം പങ്കുവെക്കുന്ന അമ്മയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും മനുഷ്യപ്പറ്റിന്റെയും കഥ — ഒരു കഥയുണ്ട് പോഡ്‌കാസ്റ്റിൽ.

    Host : Priyaraj
    続きを読む 一部表示
    57 分
  • എന്താ കഥ ! | ഒരു കഥയുണ്ട് | Podcast
    2026/10/03
    കഥ എന്തിനാണ് പറയുന്നത്? കല്‍പ്പറ്റ നാരായണന്റെ **'എന്താ കഥ!'** എന്ന കൃതിയിലൂടെ ശ്രീശുകനും സിദ്ധാര്‍ത്ഥനും കിങ്ങിണിയും നടത്തുന്ന യാത്ര കഥയുടെ അര്‍ത്ഥത്തിനപ്പുറം സ്വത്വബോധത്തിലേക്കും തിരിച്ചറിവിലേക്കും മനുഷ്യന്റെ ഉള്ളിലെ കുട്ടിയിലേക്കും എത്തുന്നു.
    Host : Priyaraj G
    続きを読む 一部表示
    57 分
  • സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് | EP 11 | Snow lotus by sonia cherian
    2025/09/19
    സോണിയ ചെറിയാൻ്റെ സ്നോലോട്ടസ് , പ്രിയരാജും എഴുത്തുകാരിയും ചേർന്ന് അവതരിപ്പിക്കുന്നു. ഹോസ്റ്റ്: പ്രിയരാജ്
    続きを読む 一部表示
    1 時間 2 分
adbl_web_anon_alc_button_suppression_t1
まだレビューはありません