『കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Mathrubhumi Podcast』のカバーアート

കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Mathrubhumi Podcast

കമ്പിളികണ്ടത്തെ കൽഭരണികൾ | ഒരു കഥയുണ്ട് | Mathrubhumi Podcast

無料で聴く

ポッドキャストの詳細を見る
ദാരിദ്ര്യവും കടബാധ്യതയും തളർത്തിയപ്പോൾ നാലു മക്കളുമായി മരണത്തിലേക്ക് നടക്കാൻ തീരുമാനിച്ച മേരി എന്ന അമ്മയുടെ ജീവിതകഥ. ആ രാത്രിയിൽ പത്തു വയസ്സുകാരിയായ ജെസ്സിയുടെ വാക്കുകൾ കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ചു. ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തിലൂടെ ബാബു എബ്രഹാം പങ്കുവെക്കുന്ന അമ്മയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും മനുഷ്യപ്പറ്റിന്റെയും കഥ — ഒരു കഥയുണ്ട് പോഡ്‌കാസ്റ്റിൽ.

Host : Priyaraj
adbl_web_anon_alc_button_suppression_t1
まだレビューはありません