エピソード

  • ബീറ്റ്റൂട്ട് പച്ചയ്ക്ക് കഴിക്കണോ, വേവിക്കണോ? ഏതാണ് കൂടുതൽ ആരോഗ്യകരം? |Beetroot | Vegetables | Benefits | Manoramaonlinehealth
    2026/09/26

    ഈ എപ്പിസോഡിൽ ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങളും പച്ചയായും വേവിച്ചും കഴിക്കുമ്പോഴുള്ള വ്യത്യാസങ്ങളും പരിശോധിക്കാം. നൈട്രേറ്റുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ഓക്സലേറ്റുകൾ എന്നിവയെക്കുറിച്ചും അറിയാം.

    In this episode of the Manorama Health Podcast, we explore the health benefits of beetroot and the differences between eating it raw and cooked. We also look at nitrates, fibre, antioxidants and oxalates, and how they may affect heart health, digestion and kidney health.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ഭാര്യ പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടോ? അറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ | Perimenopause| Menopause| WomensHealth| HealthPodcast|
    2026/09/14

    ആർത്തവവിരാമത്തെക്കുറിച്ചും ഈ കാലയളവിൽ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ഗൈനക്കോളജിസ്റ്റ് ഡോ. മേരി സൈമൺ മനോരമ ഓൺലൈൻ ഹെൽത്ത് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    A woman who was once calm and affectionate suddenly becomes irritated over small things, loses her temper, or seems emotionally different. Could these changes be linked to menopause?

    In this episode of the Manorama Health Podcast, we explore the physical and emotional changes that women may experience during perimenopause and menopause. Hormonal changes can affect mood, sleep, and overall well-being, making understanding and family support especially important during this phase.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    11 分
  • ഒരുമിച്ച് മദ്യപിച്ചിട്ട് ഒരാൾക്ക് മാത്രം കരൾരോഗം, അതെങ്ങനെ? |AlcoholMyths | LiverHealth| LiverCare| HealthAwareness|
    2026/09/08

    ‘കുറച്ച് മാത്രമേ കുടിച്ചുള്ളൂ… അതുകൊണ്ട് ഒന്നും സംഭവിക്കില്ല!’

    മദ്യപാനവുമായി ബന്ധപ്പെട്ട ഇത്തരം മിഥ്യകൾ പൊളിച്ചെഴുതാം. പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. രമേഷ് വിശദീകരിക്കുന്നു.

    Dr. Ramesh, Head & Senior Consultant, Department of Medical Gastroenterology, Mar Sleeva Medicity, Pala, explains what’s fact and what’s fiction when it comes to alcohol and liver health.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • രക്ഷിതാക്കൾ അറിയാൻ, കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധിക്കണം! |ParentingTips| MentalHealth| ChildDevelopment| Pediatrics| HealthPodcast
    2026/09/01

    കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ചിലപ്പോൾ അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന സൂചനകളാകാം. പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളർച്ചയും കുട്ടികളിലെ അസാധാരണമായ പെരുമാറ്റങ്ങളും എങ്ങനെ തിരിച്ചറിയാം? കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യുവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സുനു ജോണും മനോരമ ഹെൽത്ത് പോഡ്കാസ്റ്റിൽ സംസാരിക്കുന്നു.

    Changes in a child’s behaviour can sometimes be important signs of underlying mental health concerns. This Manorama Health Podcast discusses the different stages of children’s mental and physical development, how parents can identify unusual behavioural changes, and when they should seek professional help. Consultant Psychiatrist Dr. Chikku Mathew and Senior Consultant Paediatrician Dr. Sunu John from Caritas Hospital, Kottayam, share their expert insights.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • തല പോയാലും തലമുടി പോകരുത്! ഇതെന്ത് ലോജിക്? | Headinjury | Neurosurgery| RoadSafety | Accident | ManoramaHealth
    2026/08/24

    ഹെൽമെറ്റ് ധരിക്കുന്നത് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, നമ്മുടെ ജീവൻ സംരക്ഷിക്കാനാണ്. ബൈക്ക് അപകടത്തിൽ തലയ്ക്കുണ്ടാകുന്ന പരുക്കുകൾ എത്രത്തോളം ഗുരുതരമാണ്? ഹെൽമെറ്റ് എങ്ങനെയാണ് തലച്ചോറിനെ സംരക്ഷിക്കുന്നത്? ചിൻ സ്ട്രാപ്പ് കൃത്യമായി ഇടേണ്ടത് എന്തുകൊണ്ട്? ഈ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. രാജീവ്.

    In this episode of Manorama Health Podcast, we discuss the importance of helmet safety, primary and secondary brain injuries, and the risks of riding without proper head protection. Sharing valuable insights is Dr. R. Rajeev, Senior Consultant, Department of Neurosurgery & Spine Surgery, Mar Sleeva Medicity, Pala.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കാം |ChildrenNutrition| HealthyFood| ChildrenNutrition | KidsHealth
    2026/08/13

    കുട്ടികളെ ഭക്ഷണം കഴിപ്പിച്ച് സ്കൂളിലേക്ക് വിടുന്നത് പല മാതാപിതാക്കൾക്കും ദിവസവും നേരിടേണ്ടിവരുന്ന വലിയൊരു വെല്ലുവിളിയാണ്. വീട്ടിലെ പോഷകസമൃദ്ധമായ ഭക്ഷണത്തേക്കാൾ ജങ്ക് ഫുഡിനോട് താൽപര്യം കാണിക്കുകയും, ഇഷ്ടമുള്ള ഭക്ഷണം കിട്ടിയില്ലെങ്കിൽ വാശിപിടിക്കുകയും ചെയ്യുന്ന കുട്ടികൾ ഇന്ന് ഏറെയാണ്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട പോഷകസമൃദ്ധമായ ഭക്ഷണങ്ങളെക്കുറിച്ചും ഡയറ്റീഷ്യൻ ഡോ. ലിജി ജോസ് സംസാരിക്കുന്നു.

    Getting children to eat and sending them off to school can be a daily challenge for many parents. Some children prefer junk food over nutritious home-cooked meals and may even become stubborn when they don't get the food they want. Dietitian Dr. Liji Jose talks about healthy food choices for children, essential nutrients for their growth and brain health, and practical ways for parents to develop better eating habits in children.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    11 分
  • പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും, നിങ്ങൾ അത് ചെയ്യരുത്!‌| Health podcast | PTSD | Health Tips
    2026/08/07

    ഒരു ഭയപ്പെടുത്തുന്നതോ വേദനാജനകമായതോ ആയ ദുരനുഭവത്തിന് ശേഷം, ആ സംഭവത്തിന്റെ ഓർമകളും ഭയവും മനസ്സിൽ തുടർന്നുനിൽക്കുന്ന അവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD). ഈ വിഷയത്തെക്കുറിച്ച് സൈക്കോളജിസ്റ്റും സെക്ഷ്വാലിറ്റി എജ്യുക്കേഷൻ വിദഗ്ധയുമായ ഡോ.ഹെന എൻ.എൻ ‘മനോരമ ഹെൽത്ത് പോഡ്കാസ്റ്റിനോട് സംസാരിക്കുന്നു.

    Psychologist and sexuality education expert Dr. Hena N.N. speaks to Manorama Health Podcast about PTSD, its impact, and how people can cope with the emotional wounds left behind by traumatic experiences.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • വൈറ്റമിൻ ബി12 അഭാവമുണ്ടോ? ഇവ കഴിക്കൂ ​| Vitamin B12 | Vitamin B12 Deficiency
    2026/07/23

    ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ബി12 സസ്യാഹാരത്തിലൂടെയും നേടാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Vitamin B12 deficiency is a common health issue affecting millions of vegetarians in India due to their plant-based diet lacking animal-sourced B12. Fortunately, incorporating specific vegetarian foods like milk, yogurt, paneer, and fortified cereals can help improve B12 levels naturally.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分