『Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast』のカバーアート

Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast

Chill Maadi-With Priyanka G & RJ Achoo | Health & Happiness Podcast Series | Mathrubhumi Podcast

著者: Mathrubhumi
無料で聴く

എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പോഡ്കാസ്റ്റ് -ൽ ഓരോ ആഴ്ചയും ആരോഗ്യരംഗത്തെ വിദഗ്ധർ എത്തുന്നു. സ്ട്രെസ്, ഭക്ഷണം,ജീവിതരീതികൾ, ഉറക്കം തുടങ്ങി നമ്മുടെ ദിവസേനയുള്ള ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധരോടൊപ്പം വളരെ ലളിതമായി, ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു.

Producer & Host : RJ AchooCopyright Mathrubhumi
衛生・健康的な生活
エピソード
  • ഈ ഇരിപ്പ്‌ നമ്മെ അപകടത്തിലാക്കും! വരൂ , നമുക്ക് നടക്കാം ...| Chill Maadi | Podcast
    2026/09/30
    നിങ്ങൾ ദിവസവും Exercise ചെയ്യുന്നുണ്ടോ?
    അതോ… Exercise ചെയ്യാത്ത ദിവസങ്ങളിലും നിങ്ങൾ Move ചെയ്യുന്നുണ്ടോ?ഇവ രണ്ടും ഒരേ കാര്യമാണോ?Chill Maadi Health Podcast-ന്റെ പുതിയ എപ്പിസോഡ് തുടങ്ങുന്നത് ഒരു simple question-ൽ നിന്നാണ് — “Exercise മാത്രം മതിയോ?”കാരണം fitness എന്നത് gym-ൽ ചെലവഴിക്കുന്ന ഒരു മണിക്കൂർ മാത്രമല്ലല്ലോ.നമ്മുടെ ബാക്കി 23 മണിക്കൂർ എങ്ങനെയാണ് കടന്നുപോകുന്നത്?


    നടത്തത്തിന്റെയും ചലനങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കുന്ന എപ്പിസോഡിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സ്പോർട്സ് മെഡിസിൻ സെന്ററിൽ നിന്നും ഡോക്ടർ നീന ടി വി യോട് ചോദ്യങ്ങൾ ചോദിക്കുന്നതു എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജിയും ആർ ജെ അച്ചുവുമാണ് .

    🎙️ Chill Maadi Health Podcast
    ഒരു health conversation.
    കേൾക്കൂ. കാണൂ. നിങ്ങളും ഒന്ന് ചിന്തിച്ചുനോക്കൂ — ഇന്ന് നിങ്ങൾ എത്രത്തോളം Move ചെയ്തു?




    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ , Mathrubhumi Podcast
    続きを読む 一部表示
    50 分
  • നിങ്ങളുടെ ഉറക്കം നിങ്ങളെ അപകടത്തിലാക്കുമോ ? | Chill Maadi Podcast ! Health & Happiness
    2026/09/15
    “എനിക്ക് ഉറക്കപ്രശ്നമൊന്നുമില്ല…” — നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ? 😴പക്ഷേ രാത്രി കിടന്നാൽ ഫോൺ നോക്കും.
    രാത്രി വൈകി ഭക്ഷണം കഴിക്കും.
    രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടും.
    പകൽ ഉറക്കം വരും.
    ചിലർക്ക് കൂർക്കംവലി.
    ചിലർക്ക് ഉറക്കത്തിൽ ശ്വാസം പോലും ശരിയായി കിട്ടുന്നില്ല.ഇതെല്ലാം സാധാരണയാണോ?ഈ വീഡിയോയിൽ ഉറക്കത്തെക്കുറിച്ചുള്ള പല സാധാരണ സംശയങ്ങൾക്കും ഉത്തരങ്ങൾ തേടുകയാണ്.Teenage sleep മുതൽ shift duty വരെ, obesity മുതൽ snoring വരെ, doomscrolling മുതൽ sleeping pills വരെ — നമ്മുടെ ദിവസേനയുള്ള ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇവിടെ സംസാരിക്കുന്നു.നല്ല ഉറക്കം ഒരു luxury അല്ല. നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ്. ❤️വീഡിയോ കാണൂ.
    നിങ്ങളുടെ വീട്ടിലുള്ള ഒരാൾക്ക് ഈ വിവരം ഉപകാരപ്പെടുമെന്ന് തോന്നിയാൽ Share ചെയ്യൂ.നിങ്ങളുടെ ഉറക്കത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണ്? Comment ചെയ്യൂ. 👇
    #ഉറക്കം #SleepHealth #MalayalamHealth #Health #Wellness #Kerala

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ , Mathrubhumi Podcast
    続きを読む 一部表示
    1 時間 1 分
  • ഒരു പഴംപൊരി കഴിച്ചാൽ Diet പോയോ? : Collector Priyanka G and Dr Anish T S with RJ Achoo - Discuss Diet
    2026/08/31
    ഡയറ്റ് തുടങ്ങും മുൻപേ ഭക്ഷണശീലങ്ങൾ ഒന്ന് ശ്രദ്ധിക്കാം?

    നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം... എത്രത്തോളം ചിന്തിച്ചെടുത്തതാണ്?
    ഒരു Pazhampori കഴിച്ചതുകൊണ്ട് Diet മുഴുവൻ പോയോ?

    ചോറ് ശരിക്കും വില്ലനാണോ? Healthy Food എന്നാൽ boring food ആണോ?
    പാക്കറ്റ് Food എത്രത്തോളം നമ്മുടെ ശീലങ്ങളുടെ ഭാഗമായി മാറി?പഴയ കേരള ഭക്ഷണരീതിയിൽ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ?

    ഇത്തരം ചോദ്യങ്ങളുമായി RJ Achoo, എറണാകുളം ജില്ലാ കളക്ടർ Priyanka G. IAS, Public Health & Community Medicine Expert Dr. Anish T.S. എന്നിവർ സംസാരിക്കുന്നു.

    കർശനമായ Diet Plan-കളല്ല... ദിവസവും ആവർത്തിക്കുന്ന ചെറിയ ഭക്ഷണശീലങ്ങളാണ് ഈ എപ്പിസോഡിന്റെ പ്രധാന ചർച്ച.
    Healthy eating എപ്പോഴും complicated ആകണമെന്നില്ല.നമ്മുടെ പ്ലേറ്റിലേക്കും ശീലങ്ങളിലേക്കും ഒന്ന് തിരിഞ്ഞുനോക്കാം.

    Chill Maadi – Episode 2: Diet on Autopilot

    കേൾക്കൂ. ചിന്തിക്കൂ. നിങ്ങളുടെ പ്ലേറ്റ് ഒന്ന് വീണ്ടും നോക്കൂ!


    Discussion on everyday food choices and diet myths with Collector Priyanka G IAS., and RJ Achoo . Insights on traditional Kerala food versus modern packet foods from Dr. Anish T.S., Encouragement to adopt sustainable small eating habits instead of strict diet plans.

    #ChillMaadi #DietOnAutopilot #HealthyEating #RJ Achoo

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ , Mathrubhumi Podcast
    続きを読む 一部表示
    52 分
adbl_web_anon_alc_button_suppression_t1
まだレビューはありません