『ഒരു പഴംപൊരി കഴിച്ചാൽ Diet പോയോ? : Collector Priyanka G and Dr Anish T S with RJ Achoo - Discuss Diet』のカバーアート

ഒരു പഴംപൊരി കഴിച്ചാൽ Diet പോയോ? : Collector Priyanka G and Dr Anish T S with RJ Achoo - Discuss Diet

ഒരു പഴംപൊരി കഴിച്ചാൽ Diet പോയോ? : Collector Priyanka G and Dr Anish T S with RJ Achoo - Discuss Diet

無料で聴く

ポッドキャストの詳細を見る
概要
ഡയറ്റ് തുടങ്ങും മുൻപേ ഭക്ഷണശീലങ്ങൾ ഒന്ന് ശ്രദ്ധിക്കാം?

നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം... എത്രത്തോളം ചിന്തിച്ചെടുത്തതാണ്?
ഒരു Pazhampori കഴിച്ചതുകൊണ്ട് Diet മുഴുവൻ പോയോ?

ചോറ് ശരിക്കും വില്ലനാണോ? Healthy Food എന്നാൽ boring food ആണോ?
പാക്കറ്റ് Food എത്രത്തോളം നമ്മുടെ ശീലങ്ങളുടെ ഭാഗമായി മാറി?പഴയ കേരള ഭക്ഷണരീതിയിൽ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ?

ഇത്തരം ചോദ്യങ്ങളുമായി RJ Achoo, എറണാകുളം ജില്ലാ കളക്ടർ Priyanka G. IAS, Public Health & Community Medicine Expert Dr. Anish T.S. എന്നിവർ സംസാരിക്കുന്നു.

കർശനമായ Diet Plan-കളല്ല... ദിവസവും ആവർത്തിക്കുന്ന ചെറിയ ഭക്ഷണശീലങ്ങളാണ് ഈ എപ്പിസോഡിന്റെ പ്രധാന ചർച്ച.
Healthy eating എപ്പോഴും complicated ആകണമെന്നില്ല.നമ്മുടെ പ്ലേറ്റിലേക്കും ശീലങ്ങളിലേക്കും ഒന്ന് തിരിഞ്ഞുനോക്കാം.

Chill Maadi – Episode 2: Diet on Autopilot

കേൾക്കൂ. ചിന്തിക്കൂ. നിങ്ങളുടെ പ്ലേറ്റ് ഒന്ന് വീണ്ടും നോക്കൂ!


Discussion on everyday food choices and diet myths with Collector Priyanka G IAS., and RJ Achoo . Insights on traditional Kerala food versus modern packet foods from Dr. Anish T.S., Encouragement to adopt sustainable small eating habits instead of strict diet plans.

#ChillMaadi #DietOnAutopilot #HealthyEating #RJ Achoo

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ , Mathrubhumi Podcast
adbl_web_anon_alc_button_suppression_t1
まだレビューはありません