『നിങ്ങളുടെ ഉറക്കം നിങ്ങളെ അപകടത്തിലാക്കുമോ ? | Chill Maadi Podcast ! Health & Happiness』のカバーアート

നിങ്ങളുടെ ഉറക്കം നിങ്ങളെ അപകടത്തിലാക്കുമോ ? | Chill Maadi Podcast ! Health & Happiness

നിങ്ങളുടെ ഉറക്കം നിങ്ങളെ അപകടത്തിലാക്കുമോ ? | Chill Maadi Podcast ! Health & Happiness

無料で聴く

ポッドキャストの詳細を見る
“എനിക്ക് ഉറക്കപ്രശ്നമൊന്നുമില്ല…” — നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ? 😴പക്ഷേ രാത്രി കിടന്നാൽ ഫോൺ നോക്കും.
രാത്രി വൈകി ഭക്ഷണം കഴിക്കും.
രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടും.
പകൽ ഉറക്കം വരും.
ചിലർക്ക് കൂർക്കംവലി.
ചിലർക്ക് ഉറക്കത്തിൽ ശ്വാസം പോലും ശരിയായി കിട്ടുന്നില്ല.ഇതെല്ലാം സാധാരണയാണോ?ഈ വീഡിയോയിൽ ഉറക്കത്തെക്കുറിച്ചുള്ള പല സാധാരണ സംശയങ്ങൾക്കും ഉത്തരങ്ങൾ തേടുകയാണ്.Teenage sleep മുതൽ shift duty വരെ, obesity മുതൽ snoring വരെ, doomscrolling മുതൽ sleeping pills വരെ — നമ്മുടെ ദിവസേനയുള്ള ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇവിടെ സംസാരിക്കുന്നു.നല്ല ഉറക്കം ഒരു luxury അല്ല. നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ്. ❤️വീഡിയോ കാണൂ.
നിങ്ങളുടെ വീട്ടിലുള്ള ഒരാൾക്ക് ഈ വിവരം ഉപകാരപ്പെടുമെന്ന് തോന്നിയാൽ Share ചെയ്യൂ.നിങ്ങളുടെ ഉറക്കത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണ്? Comment ചെയ്യൂ. 👇
#ഉറക്കം #SleepHealth #MalayalamHealth #Health #Wellness #Kerala

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ , Mathrubhumi Podcast
adbl_web_anon_alc_button_suppression_t1
まだレビューはありません