『മുത്തശ്ശിരാമായണം | Ramayana mahatmyam』のカバーアート

മുത്തശ്ശിരാമായണം | Ramayana mahatmyam

മുത്തശ്ശിരാമായണം | Ramayana mahatmyam

著者: Mathrubhumi
無料で聴く

കര്‍ക്കടകം എത്തി. കര്‍ക്കടകം കഥകളുടേതു കൂടിയാണ്. രാമായണ മാസത്തിന്റെ പുണ്യം പേറുന്ന ഇനിയുള്ള മുപ്പത്തിരണ്ട് നാള്‍ നമുക്ക് രാമായണകഥകള്‍ കേള്‍ക്കാം.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍സോമശേഖരന്‍, കെ.എ.ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥകളാണ് അവതരിപ്പിക്കുന്നത്.
അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

Copyright Mathrubhumi
スピリチュアリティ
エピソード
  • രാവണന്‍ വീണു ശ്രീരാമന്‍ ജയിച്ചു | മുത്തശ്ശിരാമായണം | Episode 32 |Ramayana Mahatmyam
    2024/08/16

    വാനരന്മാര്‍ യുദ്ധത്തില്‍ മുന്നേറുന്നതു കണ്ടപ്പോള്‍ രാവണന്‍ കുംഭ കര്‍ണനെ ഉണര്‍ത്താന്‍ കല്പന കൊടുത്തു. രാക്ഷസന്മാര്‍ ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കുംഭകര്‍ണനെ വീണ്ടും ഉണര്‍ത്തി.

    മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

    続きを読む 一部表示
    8 分
  • വാനരന്മാരുടെ സേതുബന്ധനം | മുത്തശ്ശിരാമായണം | Episode 31 | Ramayana Mahatmyam
    2024/08/15
    ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും മറ്റുവാനര വീരന്മാരും
    വാരപ്പടകളും സമുദ്രതീരത്തെത്തി. പരന്നുകിടക്കുന്ന കടല്‍ നോക്കി വാനരന്മാര്‍ വാ പിളര്‍ന്നു നിന്നു. സുഗ്രീവന്‍ അന്തം വിട്ടുപോയി. ആഞ്ജനേയന്‍ തൊഴുകൈയോടെ രാമനോട് പറഞ്ഞു. പ്രഭോ കടല്‍ക്കടക്കാനുള്ള ഉപായം കണ്ടെത്തിയാലും.

    മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.


    続きを読む 一部表示
    8 分
  • ശ്രീരാമ ജയം | മുത്തശ്ശിരാമായണം | Episode 30 | Ramayana Mahatmyam
    2024/08/14

    ലങ്കയില്‍ നടന്ന സംഭവങ്ങളെല്ലാം ഹനുമാന്‍ രാമനെ വിവരിച്ചു കേള്‍പ്പിച്ചു. ലങ്ക ദഹിപ്പിച്ചതും രാക്ഷസന്മാരെ തച്ചുടച്ചതും സീതാദേവിയെ കണ്ടതും എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ രാമന്‍ ദീര്‍ഘശ്വാസം വിട്ടു.

    മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.
    続きを読む 一部表示
    7 分
adbl_web_anon_alc_button_suppression_t1
まだレビューはありません