『വാനരന്മാരുടെ സേതുബന്ധനം | മുത്തശ്ശിരാമായണം | Episode 31 | Ramayana Mahatmyam』のカバーアート

വാനരന്മാരുടെ സേതുബന്ധനം | മുത്തശ്ശിരാമായണം | Episode 31 | Ramayana Mahatmyam

വാനരന്മാരുടെ സേതുബന്ധനം | മുത്തശ്ശിരാമായണം | Episode 31 | Ramayana Mahatmyam

無料で聴く

ポッドキャストの詳細を見る
ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും മറ്റുവാനര വീരന്മാരും
വാരപ്പടകളും സമുദ്രതീരത്തെത്തി. പരന്നുകിടക്കുന്ന കടല്‍ നോക്കി വാനരന്മാര്‍ വാ പിളര്‍ന്നു നിന്നു. സുഗ്രീവന്‍ അന്തം വിട്ടുപോയി. ആഞ്ജനേയന്‍ തൊഴുകൈയോടെ രാമനോട് പറഞ്ഞു. പ്രഭോ കടല്‍ക്കടക്കാനുള്ള ഉപായം കണ്ടെത്തിയാലും.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.


adbl_web_anon_alc_button_suppression_t1
まだレビューはありません