『രാവണന്‍ വീണു ശ്രീരാമന്‍ ജയിച്ചു | മുത്തശ്ശിരാമായണം | Episode 32 |Ramayana Mahatmyam』のカバーアート

രാവണന്‍ വീണു ശ്രീരാമന്‍ ജയിച്ചു | മുത്തശ്ശിരാമായണം | Episode 32 |Ramayana Mahatmyam

രാവണന്‍ വീണു ശ്രീരാമന്‍ ജയിച്ചു | മുത്തശ്ശിരാമായണം | Episode 32 |Ramayana Mahatmyam

無料で聴く

ポッドキャストの詳細を見る

വാനരന്മാര്‍ യുദ്ധത്തില്‍ മുന്നേറുന്നതു കണ്ടപ്പോള്‍ രാവണന്‍ കുംഭ കര്‍ണനെ ഉണര്‍ത്താന്‍ കല്പന കൊടുത്തു. രാക്ഷസന്മാര്‍ ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കുംഭകര്‍ണനെ വീണ്ടും ഉണര്‍ത്തി.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

adbl_web_anon_alc_button_suppression_t1
まだレビューはありません