• ഓസ്ട്രേലിയ പോയവാരം: ഓസ്ട്രേലിയയിൽ ഭീകര വാദ സാന്നിധ്യം കൂടിയെന്ന് റിപ്പോർട്ട്; ഇസ്ലാമോഫോബിയയും വർധിച്ചു
    2026/03/21
    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
    続きを読む 一部表示
    10 分
  • ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസ: പുതിയ മാനദണ്ഡങ്ങൾ അറിയാം
    2026/03/20
    സബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
    続きを読む 一部表示
    13 分
  • റമദാനെ വരവേറ്റ് സിഡ്നി;ആഘോഷമായി ചാന്ദ് കി രാത് !
    2026/03/20
    ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.. റമദാനോട് അനുബന്ധിച്ച് വ്യാഴാഴ്ച അവരിൽ ചിലർ സിഡ്നി മോർ പാർക്കിൽ ചാന്ദ് രാത് എന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
    続きを読む 一部表示
    5 分
  • ഇന്നത്തെ വാർത്ത; ഈദ് ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പ്രതിഷേധം; ലഭിച്ചത് മികച്ച സ്വീകരണമെന്ന് ആൽബനീസി
    2026/03/20
    2026 മാർച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
    続きを読む 一部表示
    5 分
  • സൾഫർ കൂടിയ പെട്രോൾ വീണ്ടും വിപണിയിലേക്ക്; വാഹനങ്ങളെ ദോഷകരമായി ബാധിക്കുമോ?
    2026/03/20
    രാജ്യത്തെ ഇന്ധന ക്ഷാമം നേരിടാനായി ഗുണമേന്മ കുറഞ്ഞ പെട്രോൾ ഉപയോഗിക്കാനുള്ള താത്കാലിക അനുമതി നൽകിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. സൾഫർ കൂടുതൽ അടങ്ങിയിട്ടുള്ള ഇത്തരം ഇന്ധനങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെയും, വാഹനങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് കേൾക്കാം...
    続きを読む 一部表示
    7 分
  • സ്മൃതിതൻ ചിറകിലേറി 'മധുരിക്കും ഓർമ്മകൾ' പത്താം സീസണിലേയ്ക്ക്...
    2026/03/20
    പഴയകാല മലയാള ഗാനങ്ങൾ കോർത്തിണക്കുന്ന സംഗീത പരിപാടിയായ മധുരിക്കും ഓർമ്മകൾ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ പരിപാടിയുടെ പ്രഥമ ലക്ഷ്യം. ഒരു പതിറ്റാണ്ട് പിന്നിടുന്ന മധുരിക്കും ഓർമ്മകളുടെ സംഗീതയാത്രാ വിശേഷങ്ങൾ സിഡ്നി ആർട്സ് ലവേർസ് സെക്രട്ടറി ജെയിംസ് ചാക്കോ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...
    続きを読む 一部表示
    11 分
  • ഇന്നത്തെ വാർത്ത: നരെല്ലെ ചുഴലിക്കാറ്റ് നാളെ കര തൊടും; വടക്കൻ ക്വുൻസിലാൻഡിൽ അതീവ ജാഗ്രത
    2026/03/19
    2026 മാർച്ച് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
    続きを読む 一部表示
    5 分
  • ഇന്നത്തെ വാർത്ത; ഓസ്ട്രേലിയൻ സൈനിക താവളത്തിന് നേരെ ഇറാൻറെ ആക്രമണം; വിവേചനരഹിതമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി
    2026/03/18
    2026 മാർച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
    続きを読む 一部表示
    4 分