『അവധിക്കാലത്ത് ഓഫ് റോഡ് യാത്ര പോകാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...』のカバーアート

അവധിക്കാലത്ത് ഓഫ് റോഡ് യാത്ര പോകാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...

അവധിക്കാലത്ത് ഓഫ് റോഡ് യാത്ര പോകാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്‌കരന്‍ അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...
まだレビューはありません