『SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്』のカバーアート

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

著者: SBS
無料で聴く

このコンテンツについて

Independent news and stories connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...Copyright 2023, Special Broadcasting Services 政治・政府 社会科学
エピソード
  • നവ്യാ നായർക്ക് കിട്ടിയ പിഴ നിങ്ങൾക്ക് കിട്ടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമം അറിയാം...
    2025/12/26
    ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പുകളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
    続きを読む 一部表示
    8 分
  • ചിറകുകൾ തേടി ഓസ്ട്രേലിയൻ യുവത; പക്ഷി നിരീക്ഷണം ഹോബിയാകുമ്പോൾ
    2025/12/26
    മുതിർന്നവരുടെ വിനോദമാണ് പക്ഷി നിരീക്ഷണമെന്ന് കരുതുന്നുവെങ്കിൽ തെറ്റി. ഓസ്ട്രേലിയൻ യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന ഹോബികളിലൊന്നായി മാറിയിരിക്കുകയാണ് പക്ഷി നിരീക്ഷണം.
    続きを読む 一部表示
    6 分
  • കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി
    2025/12/24
    കലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...
    続きを読む 一部表示
    15 分
まだレビューはありません