Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-10
Borderline Personality Disorder-BPD-Symptoms and Treatment
Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ BPD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന ആ വലിയ സംഘർഷങ്ങളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. ഒരാളെ ജീവന് തുല്യം സ്നേഹിക്കുകയും എന്നാൽ അടുത്ത നിമിഷം തന്നെ അവരെ വെറുക്കുകയും ചെയ്യുന്ന ആ ഒരു അവസ്ഥ, താൻ ഒറ്റപ്പെട്ടുപോകുമോ എന്ന വല്ലാത്ത പേടി-ഇതൊക്കെ വെറും തോന്നലുകളല്ല, മറിച്ച് ഒരു വ്യക്തി അനുഭവിക്കുന്ന വലിയ മാനസിക പ്രയാസങ്ങളാണ്. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (Borderline Personality Disorder - BPD) എന്നത് വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്, അസ്ഥിരമായ ബന്ധങ്ങൾ, പെട്ടെന്നുള്ള മൂഡ് സ്വിങ്സ്, സ്വയം നശീകരണ സ്വഭാവം എന്നിവയ്ക്ക് കാരണമാകുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ്. വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം (EUPD) എന്നും ഇത് അറിയപ്പെടുന്നു. ചുരുക്കത്തിൽ, മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ മാറ്റിനിർത്താതെ, അവർക്ക് താങ്ങായി നിൽക്കേണ്ടത് പ്രാധാനപ്പെട്ട കാര്യമാണ് എന്നും ,സ്നേഹത്തോടെയും ക്ഷമയോടെയും കൂടെ നിന്നാൽ ആർക്കും മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും ഒപ്പം എന്ന ഈ പോഡ്കാസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു.
In this episode of Oppam on the Shalom Podcast, Sr. Dr. Grace S.I.C. explores the emotional struggles experienced by individuals living with Borderline Personality Disorder (BPD). Why can someone deeply love a person one moment and suddenly feel intense anger or rejection the next? Why does the fear of being abandoned become so overwhelming? These are not simply mood changes but signs of a serious mental health condition. Borderline Personality Disorder (BPD), also known as Emotionally Unstable Personality Disorder (EUPD), is characterized by difficulties in regulating emotions, unstable relationships, rapid mood swings, impulsive behaviour, and, in some cases, self-destructive tendencies. This episode reminds us that people facing such mental health challenges need understanding, compassion, and support rather than rejection. Through love, patience, and appropriate care, healing and positive change are possible. Join Oppam on the Shalom Podcast for a faith-filled and compassionate perspective on this important topic.
Keywords- Malayalam christian podcast, MentalHealthAwareness, MalayalamHealthTips, Borderline Personality Disorder-BPD, Hoarding Disorder, Severe emotional changes-Sudden feelings of anger, sadness, and anxiety,Fear of abandonment, Unstable relationships,Impulsive and Risky Behaviors,Feeling empty,Self-harm, Depression and anxiety,suicide threats.Reckless Driving, Overspending.BPD-Symptoms and Treatment-DBT, CBT, EMDR.