『Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast』のカバーアート

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

著者: Shalom Television
無料で聴く

概要

Oppam – A Mental health awareness podcast series featuring Sister Dr Grace S I C, Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SISTER DR GRACE S I C.

Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

キリスト教 スピリチュアリティ マネジメント マネジメント・リーダーシップ 経済学 聖職・福音主義
エピソード
  • വിഷാദരോഗം മാറ്റിയെടുക്കാം | Oppam Ep 14 | Depression | Sr Dr Grace S I C | Shalom Podcast
    2026/09/18

    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-14

    വിഷാദരോഗം- ലക്ഷണങ്ങൾ ഏതൊക്കെയാണ്? വിഷാദരോഗത്തെ എങ്ങനെ മറികടക്കാം?

    Depression: What Are the Symptoms, and How Can We Overcome It?

    വിഷാദരോഗം എന്നത് വെറുമൊരു മാനസികാവസ്ഥയോ താൽക്കാലികമായ സങ്കടമോ അല്ല. ഇത് ഒരാളുടെ ചിന്തകളെയും വികാരങ്ങളെയും ദൈനംദിന പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്ന ഒരു ക്ലിനിക്കൽ അവസ്ഥയാണ്. ലോകം മുഴുവൻ ഇരുട്ടാണെന്നും താൻ ഒറ്റപ്പെട്ടുവെന്നും തോന്നിപ്പിക്കുന്ന അവസ്ഥയാണിത്. മുൻപ് സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ താല്പര്യം ഇല്ലാതാവുക, അമിതമായ തളർച്ച, രാത്രികളിൽ ഉറക്കം കിട്ടാതെ വരിക അല്ലെങ്കിൽ എപ്പോഴും ഉറങ്ങാൻ തോന്നുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം. എന്താണ് ക്ലിനിക്കൽ ഡിപ്രഷൻ?, വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഏതൊക്കെയാണ്?, ആത്മഹത്യാ ചിന്തകളും പിന്തുണയുടെ ആവശ്യകതയും, അതുപോലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അല്ലെങ്കിൽ പ്രസവാനന്തര വിഷാദരോഗം, സ്മൈലിങ് ഡിപ്രഷൻ, ബൈപോളാർ ഡിസോർഡർ എന്നിവയുടെ ലക്ഷണങ്ങളും പ്രത്യേകതകളും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, ശാലോം പോഡ്‌കാസ്റ്റിലൂടെ, 'ഒപ്പം' എന്ന പരിപാടിയിലൂടെ കേൾക്കാം. ഈ അവസ്ഥകളെക്കുറിച്ച് കൂടുതൽ അറിയാനും, അവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാനും, ഒപ്പം അനുകമ്പ, അവബോധം, കൃത്യസമയത്തുള്ള പിന്തുണ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനുമുള്ള അവസരം ഈ എപ്പിസോഡിലൂടെ Sr Dr Grace S I C നൽകുന്നു.

    Depression is not simply a state of mind or a temporary feeling of sadness. It is a clinical condition that can significantly affect a person’s thoughts, emotions, and daily functioning. It can make the world seem dark and leave a person feeling isolated and alone. Losing interest in activities that once brought joy, experiencing persistent fatigue, having difficulty sleeping at night, or feeling the need to sleep excessively can all be possible symptoms of depression. Through Oppam on Shalom Podcast, we explore and understand important aspects of depression, including what clinical depression is, the factors that can contribute to depression, suicidal thoughts and the importance of support, postpartum depression, also known as postnatal depression, smiling depression, and the signs and characteristics of bipolar disorder. Through this episode and Sr Dr Grace S I C offers an opportunity to learn more about these conditions, recognize their possible signs, and understand the importance of compassion, awareness, and timely support.

    Clinical Depression (Major Depressive Disorder, Factors and Causes Leading to Depression, Suicide Awareness and the Need for Support, Postpartum Depression

    続きを読む 一部表示
    24 分
  • അമിതമായ വൃത്തിയും ചിട്ടയും ഒരു രോഗമാണോ? OCPD ലക്ഷണങ്ങൾ | Oppam Ep 13 | Cluster C Personality Disorders | Sr Dr Grace S I C | Shalom Podcast
    2026/09/16
    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-13'ക്ലസ്റ്റർ സി' (Cluster C) പേഴ്സണാലിറ്റിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?What are the Symptoms of Cluster C Personality Disorders?Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.മറ്റുള്ളവർ നമ്മളെ തള്ളിക്കളയുമോ എന്ന പേടി കാരണം മാറിനിൽക്കുന്നവർ, എല്ലാ കാര്യങ്ങൾക്കും മറ്റൊരാളെ അമിതമായി ആശ്രയിക്കുന്നവർ, അല്ലെങ്കിൽ എല്ലാം പെർഫെക്റ്റ് ആയിരിക്കണം എന്ന് വാശിപിടിച്ച് അമിതമായ വൃത്തിയും ചിട്ടയും വെച്ച് സമാധാനം കളയുന്നവർ ഇത്തരത്തിലുള്ള സ്വഭാവരീതികൾ 'ക്ലസ്റ്റർ സി' വ്യക്തിത്വ സവിശേഷതകളിൽ ഉൾപ്പെടുന്നു. മാനസികമായ ഇത്തരം അവസ്ഥകളെ വെറും സ്വഭാവദൂഷ്യമായി കാണാതെ, അതിന് പിന്നിലെ ഭയം, ഉത്കണ്ഠ, മാനസിക വേദന എന്നിവ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പ്രധാനം.ഒപ്പം' എന്ന ഈ എപ്പിസോഡ്, ശാലോം പോഡ്‌കാസ്റ്റിലൂടെ, 'ക്ലസ്റ്റർ സി' (Cluster C) വ്യക്തിത്വ വൈകല്യങ്ങളെക്കുറിച്ച് ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ രീതിയിൽ വിശദീകരിക്കുന്നു. ഭയം, ഉത്കണ്ഠ, മുൻകാല അനുഭവങ്ങൾ എന്നിവയെ കേവലം വ്യക്തിത്വത്തിലെ പോരായ്മകളായി കാണുന്നതിനു പകരം, അവ ഒരാളുടെ പെരുമാറ്റത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഇത് കാണിച്ചുതരുന്നു. ഏറ്റവും പ്രധാനമായി, ശരിയായ പിന്തുണയും സഹായവും ലഭിച്ചാൽ ഇതിൽ നിന്ന് മുക്തി നേടാനാകുമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെ പൂർണ്ണനാക്കുന്ന ക്രിസ്തുവിന്റെ വ്യക്തിത്വം അനുകരിച്ചും, ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ നമ്മെത്തന്നെ മനസ്സിലാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടും നമുക്ക് പ്രത്യാശയോടെ ജീവിക്കാം.'Cluster C' personality traits include behaviors such as withdrawing due to a fear of rejection, excessively relying on others for everything, or sacrificing one's peace of mind by insisting on perfection and maintaining excessive cleanliness and orderliness. It is important to understand the underlying fear, anxiety, and emotional distress associated with these conditions, rather than dismissing them merely as character flaws.This episode of 'Oppam', featured on the Shalom Podcast, explains 'Cluster C' personality disorders in a simple and easily understandable manner. Instead of viewing fear, anxiety, and past experiences merely as personality flaws, it illustrates how they shape an individual's behavior. Most importantly, it reminds us that recovery is possible with the right support and assistance. Let us live with hope by imitating the personality of Christ, who makes us whole, and praying for the grace to understand ourselves through God’s eyes.Keywords- Cluster C Personality Disorders , DependentPersonalityDisorder ,AvoidantPersonalityDisorder ,How OCPD affects family life and relationships, Personal hygiene and medical conditions as symptoms ,Why Cluster C is defined by Anxiety and Fear ,Exploring Dependent Personality Disorder , Imitating the Personality of Christ for wholeness ,Message of hope
    続きを読む 一部表示
    24 分
  • ക്യൂട്ട്നെസ്സ് വാരി വിതറുന്നതും അപകടം | Oppam EP12 | Histrionic vs Narcissistic Disorders | Sr Dr Grace S I C | Shalom Podcast
    2026/07/23

    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-12

    Histrionic vs Narcissistic Disorders- When Cuteness Becomes a Problem. The Hidden Risks of Excessive Cuteness- Cluster-B

    ശ്രദ്ധ പിടിച്ചു പറ്റാൻ എന്തും ചെയ്യുന്നവർ. നാർസിസ്റ്റിക് പേഴ്സണാലിറ്റിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഹിസ്ട്രിയോണിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

    Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

    താൻ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന അമിതമായ ധാരണ, മറ്റുള്ളവരുടെ വികാരങ്ങളോട് സഹാനുഭൂതി കാണിക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന സമീപനം എന്നിവയാണ് നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ പ്രധാന സവിശേഷതകൾ. ഇത് കുടുംബബന്ധങ്ങളെയും ദാമ്പത്യജീവിതത്തെയും കുട്ടികളുടെ മാനസിക വളർച്ചയെയും വളരെയധികം ബാധിക്കുന്നു.അതുപോലെ, മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും നേടാൻ ആഗ്രഹിക്കുകയും, അതിനായി അമിതമായ വികാരപ്രകടനങ്ങളോ നാടകീയമായ പെരുമാറ്റമോ കാണിക്കുകയും ചെയ്യുന്ന വ്യക്തിത്വ വൈകല്യമാണ് ഹിസ്റ്ററിയോണിക് പേഴ്സണാലിറ്റി ഡിസോർഡർ.കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങൾ, കുടുംബാന്തരീക്ഷം, മാനസിക ആഘാതങ്ങൾ എന്നിവ ഇത്തരം വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്ന് ഈ പ്രോഗ്രാം വിശദീകരിക്കുന്നു.

    Narcissistic Personality Disorder (NPD) is characterized by an exaggerated sense of self-importance and difficulty empathizing with others. Histrionic Personality Disorder (HPD), on the other hand, is marked by a constant need for attention and excessive emotional expression. This programme explains how adverse childhood experiences, family environment, and psychological trauma may contribute to the development of these personality disorders.

    Keywords- Malayalam christian podcast, MentalHealthAwareness, MalayalamHealthTips, , Unstable relationships,Impulsive and Risky Behaviors,Feeling empty,Histrionic vs Narcissistic Disorders- When Cuteness Becomes a Problem. The Hidden Risks of Excessive Cuteness- Cluster-B

    続きを読む 一部表示
    24 分
adbl_web_anon_alc_button_suppression_t1
まだレビューはありません