『Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast』のカバーアート

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

著者: Shalom Television
無料で聴く

Oppam – A Mental health awareness podcast series featuring Sister Dr Grace S I C, Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SISTER DR GRACE S I C.

Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

キリスト教 スピリチュアリティ マネジメント マネジメント・リーダーシップ 経済学 聖職・福音主義
エピソード
  • ക്യൂട്ട്നെസ്സ് വാരി വിതറുന്നതും അപകടം | Oppam EP12 | Histrionic vs Narcissistic Disorders | Sr Dr Grace S I C | Shalom Podcast
    2026/07/23

    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-12

    Histrionic vs Narcissistic Disorders- When Cuteness Becomes a Problem. The Hidden Risks of Excessive Cuteness- Cluster-B

    ശ്രദ്ധ പിടിച്ചു പറ്റാൻ എന്തും ചെയ്യുന്നവർ. നാർസിസ്റ്റിക് പേഴ്സണാലിറ്റിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഹിസ്ട്രിയോണിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

    Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

    താൻ മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന അമിതമായ ധാരണ, മറ്റുള്ളവരുടെ വികാരങ്ങളോട് സഹാനുഭൂതി കാണിക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന സമീപനം എന്നിവയാണ് നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിന്റെ പ്രധാന സവിശേഷതകൾ. ഇത് കുടുംബബന്ധങ്ങളെയും ദാമ്പത്യജീവിതത്തെയും കുട്ടികളുടെ മാനസിക വളർച്ചയെയും വളരെയധികം ബാധിക്കുന്നു.അതുപോലെ, മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴും നേടാൻ ആഗ്രഹിക്കുകയും, അതിനായി അമിതമായ വികാരപ്രകടനങ്ങളോ നാടകീയമായ പെരുമാറ്റമോ കാണിക്കുകയും ചെയ്യുന്ന വ്യക്തിത്വ വൈകല്യമാണ് ഹിസ്റ്ററിയോണിക് പേഴ്സണാലിറ്റി ഡിസോർഡർ.കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങൾ, കുടുംബാന്തരീക്ഷം, മാനസിക ആഘാതങ്ങൾ എന്നിവ ഇത്തരം വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്ന് ഈ പ്രോഗ്രാം വിശദീകരിക്കുന്നു.

    Narcissistic Personality Disorder (NPD) is characterized by an exaggerated sense of self-importance and difficulty empathizing with others. Histrionic Personality Disorder (HPD), on the other hand, is marked by a constant need for attention and excessive emotional expression. This programme explains how adverse childhood experiences, family environment, and psychological trauma may contribute to the development of these personality disorders.

    Keywords- Malayalam christian podcast, MentalHealthAwareness, MalayalamHealthTips, , Unstable relationships,Impulsive and Risky Behaviors,Feeling empty,Histrionic vs Narcissistic Disorders- When Cuteness Becomes a Problem. The Hidden Risks of Excessive Cuteness- Cluster-B

    続きを読む 一部表示
    24 分
  • ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡറുകളുംചികിത്സകളും-BPD|Oppam EP11 | Borderline Personality Disorder-BPD-Symptoms and Treatment | Sr Dr Grace S I C | Shalom Podcast
    2026/07/17

    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-11

    Borderline Personality Disorder-BPD-Symptoms and Treatment. പെട്ടെന്നുണ്ടാകുന്ന ദേഷ്യവും മൂഡ് സ്വിങ്ങ്സും എങ്ങനെ മാറ്റിയെടുക്കാം? How Can You Manage Sudden Anger and Mood Swings?

    Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

    ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ അഥവാ BPD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവർ അനുഭവിക്കുന്ന ആ വലിയ സംഘർഷങ്ങളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. ഒരാളെ ജീവന് തുല്യം സ്നേഹിക്കുകയും എന്നാൽ അടുത്ത നിമിഷം തന്നെ അവരെ വെറുക്കുകയും ചെയ്യുന്ന ആ ഒരു അവസ്ഥ, താൻ ഒറ്റപ്പെട്ടുപോകുമോ എന്ന വല്ലാത്ത പേടി-ഇതൊക്കെ വെറും തോന്നലുകളല്ല, മറിച്ച് ഒരു വ്യക്തി അനുഭവിക്കുന്ന വലിയ മാനസിക പ്രയാസങ്ങളാണ്. ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ (Borderline Personality Disorder - BPD) എന്നത് വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്, അസ്ഥിരമായ ബന്ധങ്ങൾ, പെട്ടെന്നുള്ള മൂഡ് സ്വിങ്സ്, സ്വയം നശീകരണ സ്വഭാവം എന്നിവയ്ക്ക് കാരണമാകുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ്. വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം (EUPD) എന്നും ഇത് അറിയപ്പെടുന്നു. ചുരുക്കത്തിൽ, മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ മാറ്റിനിർത്താതെ, അവർക്ക് താങ്ങായി നിൽക്കേണ്ടത് പ്രാധാനപ്പെട്ട കാര്യമാണ് എന്നും ,സ്നേഹത്തോടെയും ക്ഷമയോടെയും കൂടെ നിന്നാൽ ആർക്കും മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും ഒപ്പം എന്ന ഈ പോഡ്കാസ്റ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു.

    In this episode of Oppam on the Shalom Podcast, Sr. Dr. Grace S.I.C. explores the emotional struggles experienced by individuals living with Borderline Personality Disorder (BPD). Why can someone deeply love a person one moment and suddenly feel intense anger or rejection the next? Why does the fear of being abandoned become so overwhelming? These are not simply mood changes but signs of a serious mental health condition. Borderline Personality Disorder (BPD), also known as Emotionally Unstable Personality Disorder (EUPD), is characterized by difficulties in regulating emotions, unstable relationships, rapid mood swings, impulsive behaviour, and, in some cases, self-destructive tendencies. This episode reminds us that people facing such mental health challenges need understanding, compassion, and support rather than rejection. Through love, patience, and appropriate care, healing and positive change are possible. Join Oppam on the Shalom Podcast for a faith-filled and compassionate perspective on this important topic.

    Keywords- Malayalam christian podcast, MentalHealthAwareness, MalayalamHealthTips, Borderline Personality Disorder-BPD, Hoarding Disorder, Severe emotional changes-Sudden feelings of anger, sadness, and anxiety,Fear of abandonment, Unstable relationships,Impulsive and Risky Behaviors,Feeling empty,Self-harm, Depression and anxiety,suicide threats.Reckless Driving, Overspending.BPD-Symptoms and Treatment-DBT, CBT, EMDR.

    続きを読む 一部表示
    24 分
  • സൈബർ ബുള്ളിയിംഗും വ്യക്തിത്വ വൈകല്യവും | Cluster B personality disorder | Oppam EP10 | Sr Dr Grace S I C | Shalom Podcast
    2026/07/13
    Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-10Cyberbullying and Personality Disorders- Is Hurting Others a Mental Disorder?മറ്റുള്ളവരെ കളിയാക്കുന്നതും ഒരു രോഗമാണോ? Can Mocking Others Be a Sign of a Deeper Problem? What Makes People Ridicule Others?Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഒരു രോഗമാണോ? ,മറ്റുള്ളവരുടെ സങ്കടങ്ങളിൽ സന്തോഷം കണ്ടെത്തുകയോ ചെയ്ത തെറ്റുകളിൽ പശ്ചാത്താപം തോന്നാതിരിക്കുകയോ ചെയ്യുന്നത് 'ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ' എന്ന വ്യക്തിത്വ വൈകല്യ അവസ്ഥയുടെ ലക്ഷണമാണ്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അപമാനിക്കുന്നവർക്ക് പിന്നിലും ഇത്തരം മാനസികാവസ്ഥകൾ ഉണ്ടാകാം. സ്നേഹത്തോടെയുള്ള ഇടപെടലുകളും കുട്ടിക്കാലത്തുതന്നെ നൽകുന്ന കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും വഴി ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. മാറ്റങ്ങൾ പ്രയാസകരമായി തോന്നാമെങ്കിലും ശരിയായ പിന്തുണയും കൗൺസിലിംഗും ഉണ്ടെങ്കിൽ ഏത് വ്യക്തിയെയും ജീവിതത്തിന്റെ നല്ല പാതയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നതാണ്. ക്ലസ്റ്റർ ബി വ്യക്തിത്വ വൈകല്യങ്ങൾ എന്നത് നാടകീയവും, ക്രമരഹിതവും, വൈകാരികവുമായ പെരുമാറ്റങ്ങൾ സ്വഭാവ സവിശേഷതകളുള്ള മാനസികാരോഗ്യ അവസ്ഥകളുടെ ഒരു കൂട്ടമാണ്. ആന്റിസോഷ്യൽ, ബോർഡർലൈൻ, ഹിസ്ട്രിയോണിക്, നാർസിസിസ്റ്റിക് വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയാണ് നാല് തരങ്ങൾ. ഈ അവസ്ഥകളുള്ള വ്യക്തികൾ പലപ്പോഴും വികാരങ്ങളെ നിയന്ത്രിക്കാനും സ്ഥിരതയുള്ള വ്യക്തിബന്ധങ്ങൾ നിലനിർത്താനും പാടുപെടുന്നു. ഈ വിഷയങ്ങളെക്കുറിച്ചു, ശാലോം പോഡ്‌കാസ്റ്റിലെ ഒപ്പം എന്ന പ്രോഗ്രാമിലൂടെ സിസ്റ്റർ ഡോ. ഗ്രേസ് എസ്‌ ഐ സി ,നമ്മോടു പങ്കുവെയ്ക്കുന്നു.Some people who seem to enjoy others' pain or show little regret for hurting others may have traits associated with Antisocial Personality Disorder (ASPD). These behaviors can sometimes be linked to difficult childhood experiences, neglect, or a lack of emotional support during development. In today's digital world, some individuals who bully or humiliate others online may also be influenced by these underlying issues, although online abuse alone does not mean someone has ASPD. With understanding, early guidance, and professional support, many people can learn healthier ways of relating to others and make positive changes in their lives. Cluster B personality disorders are a group of mental health conditions characterized by dramatic, erratic, and emotional behaviors. The four types are Antisocial, Borderline, Histrionic, and Narcissistic Personality Disorders. Individuals with these conditions often struggle to regulate emotions and maintain stable interpersonal relationships. Through Oppam, the Shalom Podcast, Sr. Dr. Grace S.I.C. shares her insights on these topics, offering practical guidance, compassionate understanding, and faith-filled wisdom to help ...
    続きを読む 一部表示
    24 分
adbl_web_anon_alc_button_suppression_t1
まだレビューはありません