エピソード

  • നടുവേദന ഈ രോഗങ്ങളുടെ സൂചനയാകാം | Back Pain | Symptoms
    2025/08/06

    നടുവേദനയുടെ കാരണം എന്താണ്? ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വേദനയുണ്ടോ? അരക്കെട്ടിന്റെ ഭാഗത്തും വേദനയില്ലേ? ഇതിന്റെയൊക്കെ കാരണങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Warning Signs: When Your Back Pain Points to Liver or Kidney Disease.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • കുട്ടികളുടെ ആരോഗ്യത്തിന് മാതാപിതാക്കൾ ഇവ ശ്രദ്ധിക്കണം – Kids Health | Monsoon Health Tips
    2025/07/30

    തലേ ദിവസത്തെ ഭക്ഷണം കുട്ടിക്ക് സ്കൂളിൽ കൊടുത്തുവിടാറുണ്ടോ? രാത്രി എന്തു ഭക്ഷണമാണ് കഴിക്കാൻ കൊടുക്കുന്നത്? മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Common Health Issues in kids in Karkidakam

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • പാമ്പ് കടിയേറ്റാൽ എന്താണ് ചെയ്യേണ്ടത്? | Snake Bite | Anti Venom | First Aid
    2025/07/23

    പാമ്പിന്റെ കടിയേറ്റാൽ എന്താണ് ചെയ്യേണ്ടത്? ജീവൻ രക്ഷിക്കാൻ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    How to deal with Snake Bite? First aid Tips

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഹൃദ്രോഗ സാധ്യത അറിയാൻ മാർഗമുണ്ട് – Heart Disease | Heart Attack | Symptoms
    2025/07/15

    ചർമത്തിലും നഖങ്ങളിലും ഈ മാറ്റങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം. ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Early Warning Signs of Heart Disease: Spot These 7 Skin Changes Before It's Too Late

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • കുട്ടികളിലെ പ്രമേഹ ലക്ഷണങ്ങൾ | Diabetes in Kids | Type 1 Diabetes | Kids Health
    2025/07/09

    കുട്ടികളിലെ പ്രമേഹം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ലക്ഷണങ്ങൾ കുട്ടികൾക്കുണ്ടെങ്കിൽ സൂക്ഷിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.


    Symptoms of Diabetes in Kids

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • കോളറെക്ടൽ കാൻസറിന്റെ ലക്ഷണങ്ങൾ | Colorectal Cancer | Cancer Symptoms
    2025/06/24

    മലവിസർജനത്തിൽ ഈ മാറ്റങ്ങൾ കാണാറുണ്ടോ? കോളറെക്ടൽ കാൻസറിനെ കരുതിയിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Colorectal Cancer Among Youth: 5 Symptoms You Should Never Ignore

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? കാരണമിതാണ് | Hunger | Weight Loss | Health
    2025/06/18


    വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ് തോന്നാറുണ്ടോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നും ഇത് മാറ്റാൻ എന്തൊക്കെ ചെയ്യണമെന്നും അറിയണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Not Satisfied After Consuming Food? Here's How to Decode Your Persistent Hunger Symptoms

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • എല്ലാത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്! അപകടം ഒഴിവാക്കണം | Expiry Date | Health Tips
    2025/06/11

    ഭക്ഷണത്തിനു മാത്രമല്ല, കട്ടിങ് ബോർഡിനും തലയിണയ്ക്കുമൊക്കെ എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയാമോ? അവഗണിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Essential Household Items You Need to Update Now for Your Health
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分