『NewSpecials』のカバーアート

NewSpecials

NewSpecials

著者: Manorama Online
無料で聴く

このコンテンツについて

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online ノンフィクション犯罪 政治・政府 政治学
エピソード
  • ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കിയാൽ ആരോഗ്യം നന്നാവും - Health Myths
    2025/10/15

    ഭക്ഷണവും ആരോഗ്യവും ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നമ്മളിൽ പലർക്കുമുണ്ടാവും. അവ തിരിച്ചറിഞ്ഞാൽ തന്നെ ആരോഗ്യം നന്നാവും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കു മനോരമ ഹെൽത്ത്‌ പോഡ്കാസറ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്‌ന നഗരൂർ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ഈ ശീലങ്ങൾ ആരോഗ്യം കൂട്ടും | Health Tips | Morning Routine | Weight loss
    2025/10/08

    രാവിലെയുള്ള ചില ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും, ശരീരഭാരം കുറയാൻ സഹായിക്കും ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Start Strong: The 6 Morning Rituals That Will Make Every Day Your Best Day

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • മുടികൊഴിച്ചിൽ മാറുന്നില്ലേ? കാരണങ്ങൾ അറിയാം | Hair Fall | Hair Growth | Gut Health | Stress
    2025/10/01

    എന്തൊക്കെ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ നിൽക്കാത്തതെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Stress, Hormones, and Diet: The Real Culprits Behind Hair Fall

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
まだレビューはありません