エピソード

  • Minnaminni Kathakal Oct 19 2026
    3 分
  • ഠിപ്പനും ഡിണ്ടനും | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast
    2026/10/16
    ടിപ്പൻ കരടിയും ഡിണ്ടൻ കരടിയും നല്ല കൂട്ടുകാരാണ്. ഒരു ദിവസം രണ്ടുപേർക്കും കൂടി ഒരു തേൻകൂട് കിട്ടി. പക്ഷേ, പിറ്റേന്ന് തേൻകൂടുമായി വരാമെന്ന് പറഞ്ഞ ടിപ്പനെ കാത്തിരുന്ന ഡിണ്ടന് സംഭവിച്ചത് എന്താണെന്നോ?കൂട്ടുകാരൻ തന്നെ ചതിച്ചെന്ന് ഡിണ്ടൻ ഉറപ്പിച്ചു! 😠
    പക്ഷേ, സത്യം മറ്റൊന്നായിരുന്നു… 🤔
    എന്താണ് സംഭവിച്ചതെന്ന് അറിയാൻ കുഞ്ഞുങ്ങളേ, മിന്നാമിന്നിക്കഥകളിലെ ടിപ്പനും ഡിണ്ടനും കേൾക്കാൻ മറക്കല്ലേ!
    💛 ഈ കഥ നൽകുന്ന പാഠം: കാര്യം അറിയാതെ ആരെയും സംശയിക്കരുത്.
    🎙️ കഥ പറയുന്നത് നിങ്ങളുടെ സ്വന്തം ആർജെ അച്ചു!
    続きを読む 一部表示
    3 分
  • ജാക്ക് ആൻഡ് ജിൽ | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/10/12
    ജാക്കും ജില്ലും എന്ന രണ്ട് മേഘക്കുട്ടികളുടെ പാട്ടും കളിയും മഴയുടെ അത്ഭുതങ്ങളും ചേർന്നൊരു രസകരമായ മിന്നാമിന്നിക്കഥ.

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദ മിശ്രണം : സുന്ദർ എസ്
    続きを読む 一部表示
    4 分
  • പാട്ടുകാരൻ നീലൻ | മിന്നാമിന്നിക്കഥകൾ | Bedtime Stories
    4 分
  • ചേന ചേട്ടനും തക്കാളി സുന്ദരികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/10/05
    രൂപത്തിന്റെ പേരിൽ ആരെയും കളിയാക്കരുതെന്നും യഥാർഥ സൗന്ദര്യം മനസ്സിലാണെന്നും ഓർമിപ്പിക്കുന്ന രസകരമായ മിന്നാമിന്നി കഥ — ചേന ചേട്ടനും തക്കാളി സുന്ദരികളും.
    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദ മിശ്രണം : സുന്ദർ എസ്
    続きを読む 一部表示
    4 分
  • മഴ വന്നപ്പോൾ | മിന്നാമിന്നിക്കഥകൾ | Bedtime stories
    2026/10/02
    മഴ കണ്ടാൽ ഓടണോ, അതോ കുറച്ചുനേരം കാത്തുനിൽക്കണോ? 🌧️പഞ്ചസാരയും പപ്പടവുമായി വീട്ടിലേക്ക് മടങ്ങിയ അപ്പുണ്ണിക്കും അമ്മിണിക്കും മുന്നിൽ പെട്ടെന്ന് പെരുമഴ! ഓടിയെത്തിയപ്പോഴേക്കും കയ്യിലുണ്ടായിരുന്ന സാധനങ്ങൾക്ക് എന്ത് സംഭവിച്ചു? 😄ചെറിയൊരു മഴക്കഥയിലൂടെ ക്ഷമയുടെ വലിയൊരു പാഠം പറയുന്ന അപ്പുണ്ണിയുടെയും അമ്മിണിയുടെയും പുതിയ മിന്നാമിന്നിക്കഥ കേൾക്കാം. 🎧✨
    നിർമ്മാണം & അവതരണം : RJ Achoo
    Sound Design : Sundar S
    続きを読む 一部表示
    4 分
  • മീനുകളും വാൽമാക്രികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/09/28
    മീനുകളോടൊപ്പം നീന്തി നടന്ന ആ കുഞ്ഞുങ്ങൾ ശരിക്കും മീനുകൾ തന്നെയാണോ? 🐟👀
    ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി... കൈകളും കാലുകളും വളരുന്നു! 😮 മീനമ്മ പറഞ്ഞ സത്യം അറിഞ്ഞപ്പോഴാണ് കുഞ്ഞുമീനുകൾക്കും കാര്യം പിടികിട്ടിയത്. പ്രകൃതിയുടെ അത്ഭുതകരമായ വളർച്ചയും സൗഹൃദത്തിന്റെ മനോഹരമായ കഥയും ചേർന്ന ‘മീനുകളും വാൽമാക്രികളും’. 🐸💛 മിന്നാമിന്നി കഥകളിൽ ആർ ജെ അച്ചുവിനൊപ്പം ഈ കൗതുകകഥ കേൾക്കാം.

    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്
    続きを読む 一部表示
    4 分
  • കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories
    2026/09/25
    Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages.

    “പിന്നെ ചെയ്യാം…” എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എന്ത് സംഭവിക്കും? 🤔കിട്ടുവും മിട്ടുവും സഹോദരങ്ങളാണ്. ഒരു ദിവസം അപ്പൂപ്പൻ ഇരുവർക്കും ഓരോ മത്തങ്ങാവിത്ത് നൽകി.കിട്ടു ഉടൻ വിത്ത് നട്ടു.മിട്ടുവോ…?“എപ്പോഴെങ്കിലും ചെയ്യാം!” എന്ന് കരുതി അത് മാറ്റിവച്ചു. 😄പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിട്ടുവിന്റെ മത്തങ്ങാച്ചെടി നിറയെ മത്തങ്ങകളുമായി വളർന്നു. മിട്ടുവിനും അപ്പോൾ തോന്നി—“ഞാനും ഒന്ന് നട്ടിരുന്നെങ്കിൽ…”പക്ഷേ അപ്പോഴേക്കും ഒരു പ്രശ്നം!മിട്ടുവിന്റെ വിത്ത് എവിടെപ്പോയി? 👀ഒരു ചെറിയ മടിയും കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലവും മിട്ടുവിനെ എന്താണ് പഠിപ്പിച്ചത്?കേൾക്കാം ‘കിട്ടുവും മിട്ടുവും’, മിന്നാമിന്നി കഥകളിൽ. 🐻🎧


    നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : സുന്ദർ എസ്
    続きを読む 一部表示
    3 分