『ഠിപ്പനും ഡിണ്ടനും | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast』のカバーアート

ഠിപ്പനും ഡിണ്ടനും | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast

ഠിപ്പനും ഡിണ്ടനും | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast

無料で聴く

ポッドキャストの詳細を見る
ടിപ്പൻ കരടിയും ഡിണ്ടൻ കരടിയും നല്ല കൂട്ടുകാരാണ്. ഒരു ദിവസം രണ്ടുപേർക്കും കൂടി ഒരു തേൻകൂട് കിട്ടി. പക്ഷേ, പിറ്റേന്ന് തേൻകൂടുമായി വരാമെന്ന് പറഞ്ഞ ടിപ്പനെ കാത്തിരുന്ന ഡിണ്ടന് സംഭവിച്ചത് എന്താണെന്നോ?കൂട്ടുകാരൻ തന്നെ ചതിച്ചെന്ന് ഡിണ്ടൻ ഉറപ്പിച്ചു! 😠
പക്ഷേ, സത്യം മറ്റൊന്നായിരുന്നു… 🤔
എന്താണ് സംഭവിച്ചതെന്ന് അറിയാൻ കുഞ്ഞുങ്ങളേ, മിന്നാമിന്നിക്കഥകളിലെ ടിപ്പനും ഡിണ്ടനും കേൾക്കാൻ മറക്കല്ലേ!
💛 ഈ കഥ നൽകുന്ന പാഠം: കാര്യം അറിയാതെ ആരെയും സംശയിക്കരുത്.
🎙️ കഥ പറയുന്നത് നിങ്ങളുടെ സ്വന്തം ആർജെ അച്ചു!
adbl_web_anon_alc_button_suppression_t1
まだレビューはありません