『Manorama Varthaaneram』のカバーアート

Manorama Varthaaneram

Manorama Varthaaneram

著者: Manorama Online
無料で聴く

このコンテンツについて

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane2025 Manorama Online 政治・政府
エピソード
  • ദുരന്തഭൂമിയായി ചിന്നസ്വാമി; വിക്ടറി പരേഡ് നിയന്ത്രണം വിട്ടത് ഇങ്ങനെ | ആർസിബി | ബെംഗളൂരു | RCB | Royal Challengers Bengaluru | Virat Kohli | Bengaluru | Stampede | Chinnaswamy Stadium
    2025/06/05

    റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കന്നിക്കിരീടനേട്ടം ദുരന്തത്തിലേക്കു വഴിമാറിയത് എങ്ങനെ. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമെത്തിയതോടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. 47 പേർക്കു അപകടത്തിൽ പരുക്കേറ്റിരുന്നു. ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോലിയും സംഘവും വിജയം സ്വന്തമാക്കിയത്. കർണാടക സർക്കാർ വിധാൻ സൗധയിൽ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. അതിനുശേഷം ടീം തുറന്ന ബസിൽ സ്റ്റേഡിയത്തിലേക്ക് വരുമെന്നായിരുന്നു കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറിയിപ്പ്. സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊലീസ് ഇതിനെ എതിർത്തെങ്കിലും പരിപാടി നടത്താനായിരുന്നു അസോസിയേഷന്റെ തീരുമാനം. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വിധാൻസൗധയിലെ പരിപാടി വേഗം അവസാനിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ സ്റ്റേഡിയത്തിലെത്തി. അപ്പോഴേക്കും സ്റ്റേഡിയത്തിലെ തിരക്ക് വൻതോതിൽ വർധിച്ചു. - Tragedy struck after RCB's IPL victory in Bangalore. A massive crowd at Chinnaswamy Stadium resulted in a stampede, causing 11 deaths and 47 injuries. The incident highlights critical failures in crowd management and security.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ലാ നിനാ ആകാതെ ഇത്രയും മഴ; മേഘ രേഖയിലും കൂമ്പാര മേഘങ്ങളിലും പെയ്തിറങ്ങുന്ന കാലവർഷം | മൺസൂൺ | കാലവർഷം | കേരളം | മഴ | Rain | Monsoon | Kerala | La Nina
    2025/05/30

    മഡഗാസ്കറിൽ തുടങ്ങുന്ന മൺസൂൺ കാറ്റ്, ലാ നിനാ ആകാതെ ഇത്രയും മഴ; മേഘ രേഖയിലും കൂമ്പാര മേഘങ്ങളിലും പെയ്തിറങ്ങുന്ന കാലവർഷം, എങ്ങനെയാണ് കേരളത്തിൽ മൺസൂൺ ഇക്കുറി ശക്തമായത്? ലാ നിനാ പ്രതിഭാസമാണോ വലിയ മഴയ്ക്ക് പിന്നിൽ ? കൂമ്പാര മേഘങ്ങൾ കേരളതീരത്ത് ആശങ്ക സൃഷ്ടിക്കുകയാണോ ? വിഷയത്തെ കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് കാലാവസ്ഥ വിദഗ്ധനും കൊച്ചിയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡ‍യറക്ടറുമായ ഡോ.എസ് അഭിലാഷ് - Kerala's experiencing an unusually strong monsoon. Learn why this year's rainfall is so heavy, the role of cumulonimbus clouds, and the impact of atmospheric conditions from a weather expert.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • എങ്ങോട്ടാണ് പി വി അൻവർ?
    2025/05/28

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുകയാണ്. യുഡിഎഫിൽ കയറിപ്പറ്റാനുള്ള പിവി അൻവറിന്റെ ശ്രമം പരാജയപ്പെടുന്നോ? കുടുതൽ കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ

    Issues have arisen within the UDF in connection with the Nilambur by-election. Is PV Anwar's attempt to join the UDF failing? Listen more on the Open Vote podcast. Speaking here is Sujith Nair.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    10 分

Manorama Varthaaneramに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。