『Manorama Literature』のカバーアート

Manorama Literature

Manorama Literature

著者: Manorama Online
無料で聴く

സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online アート 社会科学
エピソード
  • നിലനിൽപ്പിനുള്ള ഏക മാർഗം സിനിമ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/07/03


    രാവിലെയൊരു ബഹളം കേട്ടാണ് ഉണർന്നത്. ഈ ശബ്ദം മുൻപ് കേട്ടു പരിചയമുണ്ട്. ജാലകം തുറന്നു പുറത്തേക്ക് നോക്കി. സെലിന്റെ അപ്പനാണ്! ഇയാൾ എങ്ങനെ ഇവിടെയെത്തി! കസേരയിൽ വാരിവലിച്ചട്ട ഉടുപ്പുകളിൽ നിന്നും ഒരു ടീഷർട്ട് എടുത്തണിഞ്ഞ് മുറിയിൽ നിന്നും തിരക്കിട്ട് പുറത്തിറങ്ങി. ഇവിടെ പതിവില്ലാത്ത ബഹളം കേട്ടിട്ടാവും അയൽവീട്ടുകാര്‍ മതിലിനപ്പുറത്ത് നിന്നും ഇവിടേക്ക് എത്തിനോക്കി നിൽക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വേലണ്ണനും അയാളുടെ അരികിൽ നിൽപ്പുണ്ട്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • അജേഷിന്റെ സിനിമ ഉടൻ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/07/06

    ബോയ് കട്ട് ചെയ്ത മുടിയുള്ള, വലിയ സൺഗ്ലാസ് വെച്ച, കഷ്ടിച്ച് മുട്ടോളമെത്തുന്ന കറുത്ത സ്ലീവ് ലെസ് ഉടുപ്പിട്ട പെൺകുട്ടി. കൂടിയാല്‍ മുപ്പതു വയസുണ്ടാവും. എന്തായാലും ആളൊരു ഇന്ത്യക്കാരിയാണ്. ഇനി ഇവളാണോ ഈ പടം ഡയറക്ട് ചെയ്യുന്നത്?! കാരണം കഴിഞ്ഞ തവണ കണ്ടപ്പോൾ അടുത്ത സിറ്റിംഗിൽ പടത്തിന്റെ ഡയറക്ടറും കൂടെയുണ്ടാവുമെന്ന് കാതറിൻ പറഞ്ഞിരുന്നു.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ഇന്നേവരെ അമ്മയ്ക്കോ അച്ഛനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    2026/07/10

    മൂന്നുകാര്യങ്ങളാണ് ഈ ദിവസത്തെ സന്തോഷങ്ങൾ. ഒന്ന് കാതറിനും ലാലുച്ചേട്ടനും കൊച്ചിയിൽവെച്ചു കൂടിക്കാഴ്ച നടത്തി. ഈ സിനിമ അങ്ങേര് തന്നെ സംവിധാനം ചെയ്യുമെന്നു ഇരുവരും തീരുമാനിച്ചു. മാത്രമല്ല, ഇന്നലെ രാത്രി വള്ളക്കാരൻ പ്രൊഡക്ഷന്റെ സോഷ്യൽമീഡിയ ഹാന്റിലുകളിൽ പടത്തിന്റെ അനൌൺസ് വന്നിട്ടുണ്ട്. സംവിധായകന്റെയും എഴുത്തുകാരന്റെയും പേര് മാത്രം ഉൾപ്പെടുത്തിയുള്ള ഒരു പോസ്റ്റർ. അശ്വന്താണ് എക്സിൽ അതു കാണിച്ചുതന്നത്. അതിനു പിന്നാലെ പരിചയക്കാരിൽ പലരും വിളിച്ച് അഭിനന്ദമറിയിച്ചു. അക്കൂട്ടത്തിൽ പൃഥി വിളിച്ചത് ശരിക്കും സർപ്രൈസ് ആയിരുന്നു.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
adbl_web_anon_alc_button_suppression_t1
まだレビューはありません