『Manorama Entertainment』のカバーアート

Manorama Entertainment

Manorama Entertainment

著者: Manorama Online
無料で聴く

概要

കേൾക്കാം ഫാഷൻ , സ്റ്റൈലുകൾ , സിനിമാവിശേഷങ്ങൾ - മനോരമ ഓൺലൈൻ എന്റെറ്റൈന്മെന്റ് പോഡ്‌കാസ്റ്റിലൂടെ Lets listen to fashion , styles , cinema on Manorama Online Entertainment podcast.2026 Manorama Online アート ファッション・テキスタイル 装飾美術および設計
エピソード
  • ഈ സ്പാ ഇറോട്ടിക്കല്ല, Complete fun and satire | Abrid Shine | Spa Movie
    2026/02/22

    Get ready for a laughter-filled behind-the-scenes chat! 🎙️
    Director Abrid Shine drops by with his team to spill the fun secrets behind his latest release, Spa. The lively conversation features Sruthi Menon, Major Ravi, Srikant Murali, Vineeth Thattil, Joji, Kichu Tellus, Radhika Radhakrishnan, and Poojitha Menon as they share candid moments, quirky anecdotes, and the creative energy that brought the film to life.

    Hosted by Manorama Online, this entertaining promo chat dives into the making of the film, on-set fun, and the subtle humour fans loved in Action Hero Biju. Plug in for laughs, insights, and a warm peek into the world behind the camera.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    20 分
  • അന്ന് ലാലേട്ടന്‍ പറഞ്ഞു, 'നീ മാറിക്കോ മോനേ' | Entertainment Podcast | Rajesh Madhavan | Santhosh T Kuruvila
    2026/02/14

    ‘മലയാള സിനിമയിലെ മുൻനിര നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള തന്റെ പുതിയ ചിത്രമായ 'പെണ്ണും പൊറാട്ടും' നൽകുന്ന വലിയ ആത്മവിശ്വാസത്തിലാണ്. വെറും 3.5 കോടിയിൽ തുടങ്ങി പിന്നീട് 7 കോടിക്ക് മുകളിലേക്ക് ബഡ്ജറ്റ് മാറിയ ഒരു സിനിമ, തിയേറ്റർ റിലീസിന് മുൻപേ തന്നെ വമ്പൻ പ്ലാറ്റ്‌ഫോമുകൾ ഏറ്റെടുത്തത് മലയാളസിനിമ വ്യവസായത്തിൽ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ്.

    Santhosh T. Kuruvila, one of the leading producers in Malayalam cinema, is highly confident about his new film, 'Pennum Porattum'. The fact that a film, which started with a budget of just 3.5 crore and later increased to over 7 crore, has been acquired by major platforms even before its theatrical release is creating hope in the Malayalam film industry. Listen to the Manorama Online Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    21 分
  • Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview
    2026/01/22

    ആരാണ് ഭാവന എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര സാധാരണമല്ല. ഇരുപതു വർഷത്തിലധികമായി അഭിനയരംഗത്തുള്ള ഭാവന, ഇപ്പോൾ മനഃശക്തിയുടെ പ്രതീകം കൂടിയാണ്. സയൻസ് ഫിക്ഷൻ ത്രില്ലറായ 'അനോമി' എന്ന സിനിമയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ധൈര്യമുള്ള പെൺകുട്ടിയെന്നു ചുറ്റുമുള്ളവർ വാഴ്ത്തുമ്പോൾ സ്വന്തം മനസ്സിന്റെ ശക്തിയെക്കുറിച്ചും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള വഴികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഭാവന മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ മനസ് തുറക്കുന്നു.

    The answer to the question 'Who is Bhavana?' is not so simple. Bhavana, who has been acting for over twenty years, is now also a symbol of mental strength. Her upcoming film is the science fiction thriller 'Anomi'. While those around her praise her as a courageous girl, Bhavana opens up on the Manorama Online podcast about the strength of her own mind and her choices for overcoming stress.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    21 分
まだレビューはありません