エピソード

  • അന്‍പത് വര്‍ഷം മുന്‍പ് ഞാന്‍ ഒരു ദൈവത്തെ കണ്ടു | Ouseppachan | Manorama Online Podcast | Entertainment Podcast
    2025/10/19

    സംഗീതവഴിയുടെ ഒരു അറ്റത്തുനിന്നും എണ്ണിനോക്കിയാൽ ഇപ്പോൾ 50 എന്ന അക്കത്തിൽ എത്തി നിൽക്കുന്നു. ഈണം നൽകിയ പാട്ടിലെ വരികൾ പോലെ ‘പാടുവാൻ നീ തീർത്ത മൺവീണ’യാണ് ഔസേപ്പച്ചൻ. ഔസേപ്പച്ചൻ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    Counting from one end of his musical journey, he now stands at the 50-mark. Ouseppachan is like the lines from the song he composed: 'The clay veena you crafted for singing.' Ouseppachan is speaking on the Manorama Online podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    13 分
  • 'ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും' എന്ന് കരുതിയപ്പോഴൊക്കെ ഞാന്‍ തോറ്റിട്ടുണ്ട് | Navya Nair
    2025/10/06

    പുഴു എന്ന ചിത്രത്തിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. നവ്യയും സൗബിനും 'പാതിരാത്രി'യിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. സിനിമയും ജീവിതവും നൽകുന്ന സന്തോഷങ്ങളും സന്നിഗ്‌ധതയും പങ്കുവയ്ക്കുകയാണ് താരങ്ങൾ. സിനിമയിലെ അഭിനേതാക്കളായ നവ്യയും ആൻ അഗസ്റ്റിനും സംവിധായിക രത്തീനയും മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    In this interview, actor Navya Nair opens up about the deepest joys and fears that shape her life and career. Sharing moments of true happiness, Navya reflects on the milestones that have brought her fulfillment both on and off the screen. Yet, amidst the success, she also reveals her very human fear of facing rejection and the uncertainty of 'no,' a challenge many artists quietly grapple with. Joining Navya are talented actress Ann Augustine and director Ratheena, who add their unique perspectives on the journey of creativity, resilience, and passion in the world of cinema. Together, they offer an intimate glimpse into the emotional landscape behind the glamour, inspiring viewers with their stories of hope, courage, and the pursuit of dreams. Podcast Interview of team 'Pathirathri', Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    19 分
  • മമ്മൂട്ടി പറഞ്ഞു; നിങ്ങള്‍ ഡബ് ചെയ്യിക്കരുത് | Sathyaraj | Exclusive Interview
    2025/09/28

    'I am Thanthai Periyarist. I'm not a believer in any religion. Some movie customs call for you to stand up and smile for the camera when the death scenes are over. I won't'' - In this interview with Manorama Online, Sathyaraj the Puratchi Tamizhan makes this statement. Podcast Interview of ACTOR Sathyaraj, Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    17 分
  • എന്താണ് അഭിനേതാക്കളുടെ Special Privilege? | Krishand | Sanju Sivaram | Shambhu | Sreenath Babu | Chronicles of 4.5 Gang
    2025/09/21

    In this episode of Manorama Entertainment Podcast, National Award-winning director Krishand RK and his team take us inside the making of Chronicles of 4.5 Gang, now streaming on Sony LIV. From behind-the-scenes anecdotes to the creative challenges, the team unpacks how the series came alive.

    Krishand also reveals details about his upcoming projects—including a collaboration with Mohanlal—and shares his distinctive philosophy of filmmaking. A must-listen for cinephiles and storytellers alike!

    See omnystudio.com/listener for privacy information.

    続きを読む 一部表示
    40 分
  • നിങ്ങൾ തിരുത്തിയാൽ എന്റെ പാട്ട് മോശമാവും | Vidhyadaran Master | Rajalakshmy | Manorama Podcast
    2025/09/14

    ‘എന്തു വിധിയിത് വല്ലാത്ത ചതി ഇത്', ലവ് യു മുത്തേ ലവ് യൂ നീ എന്തുപറഞ്ഞാലും ലവ് യൂ’ എന്ന് തുടങ്ങി കാലങ്ങൾ കടന്നും വിദ്യാധരൻ മാസ്റ്റർ എന്ന പ്രതിഭ വിളങ്ങുകയാണ്. പാട്ടിനു ഹൃദയംകൊണ്ട് ഈണം നൽകുന്ന വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു

    See omnystudio.com/listener for privacy information.

    続きを読む 一部表示
    24 分
  • എന്‍റെ പാട്ടുകൾ പഠിക്കാന്‍ ബുദ്ധിമുട്ടാണ് | Vidhyadaran Master | Rajalakshmy | Entertainment Podcast
    2025/09/07

    പാട്ടുകാരനാകാൻ കൊതിച്ച ഒരു യുവാവ് 1960കളിൽ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നീട് ഗുരുതുല്യനായ ദേവരാജൻ മാഷിനെ കണ്ടു. അദ്ദേഹം പാട്ടുപാടി കേൾപ്പിക്കാൻ പറഞ്ഞു. അപ്പോൾ പാടിയത് സ്വന്തമായി ഈണം നൽകിയ രണ്ടു പാട്ടുകൾ. വിദ്യാധരൻ മാസ്റ്റർ മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    24 分
  • 'കിട്ടിയ സമ്മാനങ്ങളിൽ പ്രിയം ഉമ്മയും നസ്രിയയും തന്നത്' | Fahadh Faasil | Kalyani Priyadarshan | Vinay Forrt | Entertainment Podcast | Manorama Online Podcast
    2025/08/31

    'തമിഴ്‌നാട്ടിലാണ് ജനിച്ചതും വളർന്നതും.അതുകൊണ്ടുതന്നെ കൃത്യമായ മലയാളം അല്ല എന്റേത്. ഇടയ്ക്ക് തിരുവനന്തപുരം സ്ലാങ് കയറിവരാറുമുണ്ട്' എന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    11 分
  • 'ഫഹദിന് ഫോൺ വേണ്ട, പക്ഷേ ഞങ്ങൾക്ക് അതിന് കഴിയില്ല' | Kalyani Priyadarshan | Vinay Forrt | Suresh Krishna | Odum Kuthira Chadum Kuthira
    2025/08/24

    സിനിമാകുടുംബത്തിൽനിന്നും വന്നതുകൊണ്ടുതന്നെ അതിന്റെ പ്രിവിലേജുകൾ മനസിലാക്കുകയാണ് കല്യാണി. അഭിമുഖം അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി. കേൾക്കാം മനോരമ ഓൺലൈൻ എന്റർടൈൻമെന്റ് പോഡ്‌കാസ്റ്റ്.

    In this candid interview, Kalyani Priyadarshan, Suresh Krishna, and Vinay Forrt reflect on their journeys in cinema. Kalyani openly acknowledges the privilege of coming from a film family, admitting she never had to worry about money which came from cinema. This interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    12 分