『Manorama Children』のカバーアート

Manorama Children

Manorama Children

著者: Manorama Online
無料で聴く

このコンテンツについて

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online 文学・フィクション
エピソード
  • കടുവ കുഞ്ഞുങ്ങളെ പാഠം പഠിപ്പിച്ച കാക്കു ഞണ്ട് ! - | Children Podcast | Manorama Online Podcast
    2025/08/03

    വൈരണി കാടുകളുടെ ഉൾഭാഗത്തായുള്ള ഗുഹക്കുള്ളിലായിരുന്നു ഷേർണി കടുവയും കുടുംബവും താമസിച്ചിരുന്നത്. മക്കളായ ഷോലയും നൈനിയും തികഞ്ഞ കുസൃതിയായിരുന്നു. അതിനാൽ തന്നെ ഇരുവരെയും നോക്കി വളർത്തുക എന്നത് ഷേർണിക്ക് വലിയൊരു തലവേദനയായിരുന്നു.

    Sherni the tiger and her family lived in a cave deep within the Vairani forests. Her children, Shola and Naina, were extremely mischievous. Therefore, raising the two of them was a great headache for Sherni.
    Story - Lakshmi Narayanan

    Narration - Jesna Nagaroor

    Production - Nidhi Thomas

    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • തമ്പു അനുസരണ പഠിച്ചത് ഇങ്ങനെ! | Children Podcast | Manorama Online Podcast
    2025/07/27

    കാറ്റാടിക്കാടിന്റെ ഉള്ളിൽ മുളങ്കൂട്ടങ്ങളും പുൽമേടുകളും നിറഞ്ഞ ഭാഗത്തായിരുന്നു തമ്പു എന്ന ആനക്കുട്ടി അവന്റെ അമ്മ ആനയ്ക്കും കാട്ടാനക്കൂട്ടത്തിനും ഒപ്പം താമസിച്ചിരുന്നത്.വലിയ ചെവികളും, തുമ്പിക്കൈയും ഉണ്ടക്കണ്ണുമൊക്കെയുള്ള തമ്പു ആ കാട്ടിലെ ഏറ്റവും വികൃതിയായ കുട്ടിയാനയായിരുന്നു. ഇപ്പോഴും അവന്റെ കണ്ണിൽ ഒരു കുസൃതി ഒളിഞ്ഞിരിക്കുന്നുണ്ടാകും.

    Thambu, a baby elephant, lived with his mother and the wild elephant herd in a part of the forest that was filled with bamboo groves and meadows. Thambu, with his big ears, trunk, and round eyes, was the naughtiest baby elephant in that forest.

    Story - Lakshmi Narayanan

    Narration - Jesna Nagaroor

    Production - Nidhi Thomas

    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ആ കാട്ടിലെ നല്ല കുട്ടികൾ | Children Podcast | Manorama Online Podcast
    2025/07/20

    അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി ദൂരെക്കൊക്കെ പോകുമ്പോൾ കുട്ടികളെല്ലാം ആ മാവിന്റെ ചുവട്ടിലാണ് കൂടാറുളളത്. ഇടയ്ക്ക് അവർ അവിടെ ചെറിയ പാർട്ടികൾ സംഘടിപ്പിക്കാറുമുണ്ട്. അത്രയ്ക്ക് രസമുള്ള സ്ഥലമാണ് അത്. പക്ഷെ ആ കാട്ടിലെ സിംഹക്കുട്ടിക്ക് ഒരു വിഷമം ഉണ്ട്. എന്താ അത്? കഥ കേട്ടോളൂ...

    It was a beautiful forest. All the creatures there lived happily. Looking at that forest, one would feel like going there and living. Near the lake where all the animals regularly came to drink water, stood an old banyan tree. While the bigger animals went far and wide in search of food, the young ones would gather under this tree. Occasionally, they would even organize small parties there. It was such a wonderful place. But the lion cub in that forest had a worry. What was it? Let's hear the story...

    Characters -

    പൂമ്പാറ്റക്കുട്ടി - Jesna Nagaroor

    കുയിൽ - Jinju Venugopal ​

    കുരങ്ങൻകുട്ടി - Seena Antony

    Story, Narration, Production - Lakshmi Parvathy

    Production Consultant - Nikhil Skaria Korah

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
まだレビューはありません