エピソード

  • സിപിഐയിൽ നിന്ന് ഉയരുന്ന ‘ശബ്ദങ്ങൾ’
    2025/06/11

    പുറത്തുവന്ന ശബ്ദരേഖയിൽ തനിക്കെതിരെ സംസാരിച്ചവർ നേതാക്കളായ കമല സദാനന്ദനും കെ.എം.ദിനകരനും അല്ലെന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതിരോധം വെറുതേയല്ല; കാരണം ആ സംഭാഷണത്തിന്റെ ഭാഗമായ ഇരുവരും ബിനോയിയുടെ വിശ്വസ്തരായി സിപിഐയിൽ അറിയപ്പെടുന്നവരാണ്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ പാളയത്തിൽതന്നെ അദ്ദേഹത്തിനെതിരെയുള്ള അതൃപ്തിയുടെ സൂചനയായാണ് മറ്റുനേതാക്കൾ ഇതിനെ വിലയിരുത്തുന്നത്.
    Varthaneram Podcast about Cpi kerala internal conflict. Sujith Nair talking here....

    See omnystudio.com/listener for privacy information.

    続きを読む 一部表示
    11 分
  • രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം | India File Podcast
    2025/06/11

    പാർലമെന്റ് സെൻട്രൽ ഹാളിലെ ഗാന്ധിചിത്രത്തിന് അഭിമുഖമായി 2003ൽ ഇടംപിടിച്ച സവർക്കർചിത്രം നിയമസഭാ മന്ദിരങ്ങളിലേക്കും രാജ്ഭവനുകളിലേക്കും സർവകലാശാലകളിലേക്കും വ്യാപിക്കുമ്പോൾ. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

    The Competing Legacies: Gandhi's Oil Painting vs. Savarkar's Portrait in India. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • എല്ലാത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്! അപകടം ഒഴിവാക്കണം | Expiry Date | Health Tips
    2025/06/11

    ഭക്ഷണത്തിനു മാത്രമല്ല, കട്ടിങ് ബോർഡിനും തലയിണയ്ക്കുമൊക്കെ എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയാമോ? അവഗണിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Essential Household Items You Need to Update Now for Your Health
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US
    2025/06/10

    In this insightful episode of the Manorama Online BullsEye podcast, senior correspondent P. Kishore takes us through the remarkable transformation of Vietnam over the past 50 years since the end of the Vietnam War. From the bustling streets of Ho Chi Minh City and Hanoi to the historical capture of the US Embassy in Saigon, discover how Vietnam has grown into a vibrant and prosperous nation.

    വിയറ്റ്നാമിലേക്ക് ടൂർ പോകുന്ന മലയാളികൾ ഹോചിമിൻ സിറ്റിയും ഹാനോയിയും മറ്റും കണ്ടു കണ്ണു മഞ്ഞളിച്ചാണു തിരികെ പോരുന്നത്. സ്വന്തം നാട്ടിലെങ്ങും അത്തരം വെടിപ്പും സൗഭഗവുമുള്ള നഗരങ്ങൾ കാണാൻ കിട്ടില്ല. യുദ്ധത്തിൽ അമേരിക്കയെ തോൽപിച്ച് സെയ്ഗോണിലെ യുഎസ് എംബസി 1975ൽ പിടിച്ചെടുത്ത് കൊടി നാട്ടിയിട്ട് 50 കൊല്ലം കഴിഞ്ഞപ്പോൾ കാണുന്നതെന്തെന്നു ചോദിച്ചാൽ വിയറ്റ്നാമും അമേരിക്കയും മച്ചാമച്ചാ...! വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • ഭാര്യയെയും കാമുകനെയും കൈയോടെ പിടികൂടിയിട്ടും ഒന്നും ചെയ്യാതെ വെറുതെ വിടാൻ കാരണമെന്ത് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പത്തൊൻപത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    2025/06/10

    മനാഫിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവിടെ ഒരു വലിയ പ്രശ്നം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അയാൾ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. എന്ന് പറഞ്ഞാൽ ഒരു ബഹളവും ആരും കേട്ടിട്ടില്ല. ഒരു സ്ട്രഗിൾ നടന്നതിന്റെ ലക്ഷണം വീട്ടിൽ ഇല്ല. Given Manaf's character, a big problem should have arisen there. But it seems that he hasn't caused any problems. That said, no one has heard any commotion. There is no sign of a strike taking place in the house.
    വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പത്തൊൻപത്
    രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • ജോലി കിട്ടാൻ എന്തു പഠിക്കണം? How to Choose the Right Course | Jomy P.L. | Manorama Online Premium
    2025/06/09

    ജോലി കിട്ടാൻ എന്തു പഠിക്കണം? വിദ്യാഭ്യാസ വിദഗ്ധനും ‌ കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ. സംസാരിക്കുന്നു

    Career Planning After Plus Two: How to Choose the Right Course | Jomy P.L. | Manorama Online Premium

    See omnystudio.com/listener for privacy information.

    続きを読む 一部表示
    33 分
  • അലക്സാണ്ടറെ അവഗണിച്ച സന്യാസി | Diogenes and Alexander: A Timeless Lesson on Ambition vs. Simplicity
    2025/06/09

    രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആളുകളായിരുന്നു അലക്സാണ്ടറും ഡയോജിനിസും. ഒരാൾ ലോകം മുഴുവൻ പിടിച്ചടക്കാൻ ആഗ്രഹിച്ചയാൾ, മറ്റെയാൾ ലോകത്തെ തന്നെ നിരാകരിച്ച് ഒരു തൂവൽ പോലെ ജീവിച്ചുപോയ ആൾ. ആർക്കായിരിക്കും ആത്യന്തിക വിജയം? തീർച്ചയായും അതു ഡയോജിനിസിനായിരിക്കും. കാരണം അദ്ദേഹം ജീവിതത്തെ ജയിച്ചു കഴിഞ്ഞു. ഒന്നും അദ്ദേഹത്തെ ഭ്രമിപ്പിക്കുന്നില്ല, ഒന്നും ഭയപ്പെടുത്തുന്നുമില്ല. എന്നാൽ അലക്സാണ്ടറെ ലോകം ഭ്രമിപ്പിക്കുന്നുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Diogenes, the Cynic philosopher, famously rejected Alexander the Great's power. Their encounter illustrates the enduring power of spiritual victory over fleeting worldly achievements. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • നരിവേട്ടയുടെ എഴുത്തുകാരൻ അബിൻ ജോസഫ് അഭിമുഖം | Abin Joseph Interview
    2025/06/08

    Writer Abin Joseph opens up about his struggles to make his debut as a scriptwriter in the Malayalam film industry, in the Entertainment Podcast of Manorama Online. His first film Narivetta, starring Tovino Thomas, was well received, with audiences reportedly moved to tears in theatres. Abin reflects on his writing journey, revealing how he deeply connected with the struggles of tribal communities and their fight for land rights. With Narivetta becoming a theatre success, it has given hope and confidence to many filmmakers to bring serious, socially relevant subjects into mainstream cinema.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    29 分