『MM Showcase』のカバーアート

MM Showcase

MM Showcase

著者: Manorama Online
無料で聴く

MM showcase2026 Manorama Online 政治・政府 毎時
エピソード
  • ഈ കളി തീക്കളി! രാജകീയം ഇംഗ്ലണ്ട് | FIFA World Cup | England vs Congo
    2026/07/02

    നോക്കൗട്ട് മത്സരം ആരംഭിക്കുമ്പോൾ പിന്നിലായിപ്പോയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളാണു രക്ഷിച്ചെടുത്തത്. 75,86 മിനിറ്റുകളിലായിരുന്നു നാണക്കേടിന്റെ വക്കിൽ നിൽക്കെ ഇംഗ്ലണ്ടിന്റെ വിജയ നായകനായി ഹാരി കെയ്ൻ അവതരിച്ചത്. ഇതോടെ ജർമനിക്കും നെതര്‍ലൻഡ്സിനും പിന്നാലെ ഇംഗ്ലണ്ടും ലോകകപ്പിൽനിന്നു പുറത്താകുമോയെന്നു ഭയന്നവർക്കും ആശ്വാസമായി. അടുത്ത റൗണ്ടിൽ കരുത്തരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

    When England found themselves trailing early in the high-stakes knockout stage, it was Captain Harry Kane who stepped up to save the day! Striking in the 75th and 86th minutes, Kane's brilliant brace rescued England from the brink of humiliation and kept their World Cup dreams alive. After witnessing heavyweights like Germany and the Netherlands crash out, English fans can finally breathe a sigh of relief. Up next for the Three Lions: a massive clash against a formidable Mexico side in the next round!

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File
    2026/07/09

    അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയിലെ സംഭാവനക്കൊള്ളയുടെ അലയൊലികൾ എത്രത്തോളമുണ്ടെന്ന് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു.


    The Ayodhya Temple Donation Controversy Hurt The BJP And Sangh Parivar, Shaking Devotee Trust. As Uttar Pradesh Elections Approach, CM Yogi Adityanath's Intervention Is Viewed As A Crucial Attempt To Control The Political Damage And Restore Public Faith. Malayala Manorama Delhi Chief of Bureau Jomy Thomas in India File Podcast Explains The Deep Impact Of The Ayodhya Temple Donation Controversy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • മധുരമൂറുമൊരു ചോക്‌ലേറ്റ് - World Chocolate Day | July Important Days | PSC Podcast
    2026/07/02

    ലോക ചോക്ലേറ്റ് ദിനം പോലെ മറ്റ് പ്രധാനപ്പെട്ട ദിവസങ്ങൾ കൂടി അറിഞ്ഞാൽ. പിഎസ്‌സി മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വിജയം കരസ്ഥമാക്കാൻ ജൂലൈയിലെ പ്രധാന ദിനങ്ങൾ കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Just like World Chocolate Day, staying updated on other important dates can be really useful. For those participating in PSC competitive exams, looking to achieve success, why not tune in to discover the key days in July? This podcast is hosted by Sam David

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
adbl_web_anon_alc_button_suppression_t1
まだレビューはありません