• വിവാഹ തടസ്സങ്ങൾ എല്ലാം പരിശുദ്ധ മാതാവ് ഇങ്ങനെയാണ് മാറ്റിതന്നത് | Eeshoyum Njanum-Ep3 | Ajith Joy and wife Josna John | A Journey Through Personal Encounters with Jesus | Shalom Podcast
    2026/07/23

    A Journey Through Personal Encounters with Jesus | Eeshoyum Njanum Ep 3 | Ajith Joy and wife Josna John | Shalom Podcast-

    ജീവിത വഴികളിൽ ഈശോയെ കണ്ടുമുട്ടിയവർ, ഈശോയുടെ സ്നേഹം തങ്ങളുടെ പ്രവർത്തന മേഖലകളിൽ പങ്കുവെയ്ക്കുന്നവർ, തങ്ങളുടെ വിശ്വാസാനുഭവങ്ങളും, ദൈവാനുഗ്രഹങ്ങളും, ജീവിതസാക്ഷ്യങ്ങളും പങ്കുവെക്കുന്ന പ്രോഗ്രാം, ശാലോം പോഡ്‌കാസ്‌റ്റിലൂടെ നമുക്ക് കേൾക്കാം - ഈശോയും ഞാനും.

    Episode- 3-Ajith Joy and wife Josna John- This Is How the Blessed Mother Removed Every Obstacle to Our Marriage.

    ഇൻഫോപാർക്കിലും ,ടെക്നോപാർക്കിലും ,സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സും, ജീസസ് യൂത്ത് പ്രൊഫഷണൽ മിനിസ്ട്രിയിൽ അംഗങ്ങളുമായ, അജിത് ജോയിയും ഭാര്യ ജോസ്‌നാ ജോണും ,തങ്ങളുടെ ജീവിതത്തിൽ, ഈശോയെ കണ്ടുമുട്ടിയ അനുഭവങ്ങളും, മാതാവിന്റെ മാധ്യസ്ഥം വഴി വിവാഹം നടന്നതും, കുമ്പസാരത്തിന്റെ മഹത്വവും എല്ലാം, ഈശോയും ഞാനും എന്ന പ്രോഗ്രാമിലൂടെ ശാലോം പോഡ്‌കാസ്റ്റിൽ പങ്കുവെക്കുന്നു.

    In this episode of Eeshoyum Njaanum on the Shalom Podcast, Ajith Joy and his wife Jesna John, software developers working at Infopark and Technopark and members of the Jesus Youth Professionals Ministry, share their inspiring faith journey. They reflect on their personal encounter with Jesus, how their marriage became a reality through the loving intercession of the Blessed Mother Mary, and the transforming grace they experienced through the Sacrament of Reconciliation (Confession). Their testimony is a powerful reminder of God's providence, Mary's maternal care, and the life-changing power of the sacraments.

    Eeshoyum Njanum | A Journey Through Personal Encounters with Jesus | Shalom Podcast | Shalom TV

    Eeshoyum Njaanum is a heartfelt series on the Shalom Podcast featuring people who have encountered Jesus in their journey of life and continue to share His love through their families, professions, ministries, and everyday lives. Through their personal testimonies of faith, experiences of God's grace, and inspiring life stories, each episode reveals how a living relationship with Christ transforms ordinary lives in extraordinary ways. Join us as we listen to these authentic witnesses and discover how God's love continues to work through those who walk with Him.

    続きを読む 一部表示
    21 分
  • തിരിച്ചെടുക്കാനാണോ നീ തന്നത്? | Eeshoyum Njanum-Ep2 | Vinod and wife Smitha | A Journey Through Personal Encounters with Jesus | Shalom Podcast
    2026/07/16

    A Journey Through Personal Encounters with Jesus | Eeshoyum Njanum Ep 2 | Vinod and wife Smitha | Shalom Podcast-

    ജീവിത വഴികളിൽ ഈശോയെ കണ്ടുമുട്ടിയവർ, ഈശോയുടെ സ്നേഹം തങ്ങളുടെ പ്രവർത്തന മേഖലകളിൽ പങ്കുവെയ്ക്കുന്നവർ, തങ്ങളുടെ വിശ്വാസാനുഭവങ്ങളും, ദൈവാനുഗ്രഹങ്ങളും, ജീവിതസാക്ഷ്യങ്ങളും പങ്കുവെക്കുന്ന പ്രോഗ്രാം, ശാലോം പോഡ്‌കാസ്‌റ്റിലൂടെ നമുക്ക് കേൾക്കാം - ഈശോയും ഞാനും.

    Episode- 2-Vinod and wife Smitha- Did you give it to me only to take it back?

    ജീവിതത്തിലെ സഹനവഴികളിൽ, ഈശോയെ അപ്പനായി കൂടെ കൂട്ടിയ ,വിനോദ് -സ്മിത ദമ്പതികൾ, ജീസസ് യൂത്ത് -ക്യാമ്പസ് മിനിസ്ട്രിയിൽ, ടാസ്ക് ടീമിന്റെ ഭാഗമായ ഇവരുടെ കുടുംബത്തിൻ്റെ സാക്ഷ്യം ശാലോം പോഡ്‌കാസ്റ്റിൽ , ഈശോയും ഞാനും എന്ന പ്രോഗ്രാമിലൂടെ നമ്മോടു പങ്കുവെയ്ക്കുന്നു .സഹനങ്ങളിലൂടെ കടന്നുപോകുന്നവർ ഈ കുടുംബത്തിൻ്റെ സാക്ഷ്യം കേൾക്കുക.

    In this episode of Eeshoyum Njaanum on the Shalom Podcast, Vinod and Smitha, a couple who chose to walk with Jesus as their loving Father through the trials of life, share their inspiring family faith journey. As members of the Jesus Youth Campus Ministry Task Team, they reflect on how God's presence has sustained them through life's challenges. Through their testimony, they share how trusting in Jesus has strengthened their family, deepened their faith, and transformed their struggles into moments of grace and hope.

    Eeshoyum Njanum | A Journey Through Personal Encounters with Jesus | Shalom Podcast | Shalom TV

    続きを読む 一部表示
    21 分
  • അദ്ദേഹത്തിന്റെ ജോലിയും പ്രൊഫഷനും അല്ല എന്നെ സ്ട്രൈക്ക് ചെയ്തത് |Eeshoyum Njanum-Ep1 | Jerin Jose and wife Alpha Antony | A Journey Through Personal Encounters with Jesus | Shalom Podcast
    2026/07/10

    A Journey Through Personal Encounters with Jesus-Life is not just to be enjoyed; it is to be celebrated with Jesus | Eeshoyum Njanum Ep 1 | Jerin Jose and wife Alpha Antony | Shalom Podcast-

    What struck me was not his job or profession.

    ജീവിത വഴികളിൽ ഈശോയെ കണ്ടുമുട്ടിയവർ, ഈശോയുടെ സ്നേഹം തങ്ങളുടെ പ്രവർത്തന മേഖലകളിൽ പങ്കുവെയ്ക്കുന്നവർ, തങ്ങളുടെ വിശ്വാസാനുഭവങ്ങളും, ദൈവാനുഗ്രഹങ്ങളും, ജീവിതസാക്ഷ്യങ്ങളും പങ്കുവെക്കുന്ന പ്രോഗ്രാം, ശാലോം പോഡ്‌കാസ്‌റ്റിലൂടെ നമുക്ക് കേൾക്കാം - ഈശോയും ഞാനും.

    Episode- 1- Jerin Jose and wife Alpha Antony [Retinitis pigmentosa (RP)]

    ജീസസ് യൂത്ത് പ്രൊഫഷണൽസ് മിനിസ്ട്രിയിൽ അംഗങ്ങളായ, ജെറിൻ ജോസും ,ഭാര്യ ആൽഫാ ആന്റണിയും ,ലോകം കഷ്ടപ്പാടാണെന്നു പറയുന്ന ,തങ്ങളുടെ ജീവിതത്തിൽ, ദൈവത്തിന്റെ മഹത്വം പ്രകടമാക്കാൻ ലഭിച്ച സഹനത്തിലും, ഈശോയോടൊപ്പം ജീവിതം ആഘോഷിക്കുന്നതിനെപ്പറ്റി , ശാലോം പോഡ്‌കാസ്റ്റിൽ , ഈശോയും ഞാനും എന്ന പ്രോഗ്രാമിലൂടെ നമ്മോടു പങ്കുവെയ്ക്കുന്നു .

    In this episode of Eeshoyum Njaanum on the Shalom Podcast, Jerin Jose and his wife Alpha Antony, members of the Jesus Youth Professionals Ministry, share their inspiring faith journey. In a world that often views suffering as something to be avoided, they reflect on how God has used their trials as opportunities to reveal His glory. Through their personal experiences, they testify that life is not merely to be endured but celebrated with Jesus. Their story encourages listeners to embrace every season of life with faith, hope, and trust in God's loving plan.

    Eeshoyum Njaanum is a heartfelt series on the Shalom Podcast featuring people who have encountered Jesus in their journey of life and continue to share His love through their families, professions, ministries, and everyday lives. Through their personal testimonies of faith, experiences of God's grace, and inspiring life stories, each episode reveals how a living relationship with Christ transforms ordinary lives in extraordinary ways. Join us as we listen to these authentic witnesses and discover how God's love continues to work through those who walk with Him.

    Eeshoyum Njanum | A Journey Through Personal Encounters with Jesus | Shalom Podcast | Shalom TV

    അദ്ദേഹത്തിന്റെ ജോലിയും പ്രൊഫഷനും അല്ല എന്നെ സ്ട്രൈക്ക് ചെയ്തത് |Eeshoyum Njanum-Ep1 | Jerin Jose and wife Alpha Antony | A Journey Through Personal Encounters with Jesus | Shalom Podcast

    続きを読む 一部表示
    20 分