വിവാഹ തടസ്സങ്ങൾ എല്ലാം പരിശുദ്ധ മാതാവ് ഇങ്ങനെയാണ് മാറ്റിതന്നത് | Eeshoyum Njanum-Ep3 | Ajith Joy and wife Josna John | A Journey Through Personal Encounters with Jesus | Shalom Podcast
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
A Journey Through Personal Encounters with Jesus | Eeshoyum Njanum Ep 3 | Ajith Joy and wife Josna John | Shalom Podcast-
ജീവിത വഴികളിൽ ഈശോയെ കണ്ടുമുട്ടിയവർ, ഈശോയുടെ സ്നേഹം തങ്ങളുടെ പ്രവർത്തന മേഖലകളിൽ പങ്കുവെയ്ക്കുന്നവർ, തങ്ങളുടെ വിശ്വാസാനുഭവങ്ങളും, ദൈവാനുഗ്രഹങ്ങളും, ജീവിതസാക്ഷ്യങ്ങളും പങ്കുവെക്കുന്ന പ്രോഗ്രാം, ശാലോം പോഡ്‌കാസ്‌റ്റിലൂടെ നമുക്ക് കേൾക്കാം - ഈശോയും ഞാനും.
Episode- 3-Ajith Joy and wife Josna John- This Is How the Blessed Mother Removed Every Obstacle to Our Marriage.
ഇൻഫോപാർക്കിലും ,ടെക്നോപാർക്കിലും ,സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സും, ജീസസ് യൂത്ത് പ്രൊഫഷണൽ മിനിസ്ട്രിയിൽ അംഗങ്ങളുമായ, അജിത് ജോയിയും ഭാര്യ ജോസ്‌നാ ജോണും ,തങ്ങളുടെ ജീവിതത്തിൽ, ഈശോയെ കണ്ടുമുട്ടിയ അനുഭവങ്ങളും, മാതാവിന്റെ മാധ്യസ്ഥം വഴി വിവാഹം നടന്നതും, കുമ്പസാരത്തിന്റെ മഹത്വവും എല്ലാം, ഈശോയും ഞാനും എന്ന പ്രോഗ്രാമിലൂടെ ശാലോം പോഡ്‌കാസ്റ്റിൽ പങ്കുവെക്കുന്നു.
In this episode of Eeshoyum Njaanum on the Shalom Podcast, Ajith Joy and his wife Jesna John, software developers working at Infopark and Technopark and members of the Jesus Youth Professionals Ministry, share their inspiring faith journey. They reflect on their personal encounter with Jesus, how their marriage became a reality through the loving intercession of the Blessed Mother Mary, and the transforming grace they experienced through the Sacrament of Reconciliation (Confession). Their testimony is a powerful reminder of God's providence, Mary's maternal care, and the life-changing power of the sacraments.
Eeshoyum Njanum | A Journey Through Personal Encounters with Jesus | Shalom Podcast | Shalom TV
Eeshoyum Njaanum is a heartfelt series on the Shalom Podcast featuring people who have encountered Jesus in their journey of life and continue to share His love through their families, professions, ministries, and everyday lives. Through their personal testimonies of faith, experiences of God's grace, and inspiring life stories, each episode reveals how a living relationship with Christ transforms ordinary lives in extraordinary ways. Join us as we listen to these authentic witnesses and discover how God's love continues to work through those who walk with Him.