『Crime Beat』のカバーアート

Crime Beat

Crime Beat

著者: Manorama Online
無料で聴く

このコンテンツについて

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast2025 Manorama Online ノンフィクション犯罪
エピソード
  • സൗജന്യ കേസ് അട്ടിമറിച്ചത് പൊലീസോ? Dharmasthala | Sowjanya Murder Case | Karnataka
    2025/08/02

    In this episode of Crime Beat, we revisit the haunting 2012 Soujanya murder case from Karnataka. A young college student’s brutal rape and murder shocked the state, but the culprits remain unidentified to this day. Why has justice been delayed? What really happened that night?

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • എന്നെ കൊലപാതകി ആക്കിയത് Possessiveness | Naina Sahni Murder Case | Tandoor Murder | Part 2
    2025/07/26

    A chilling tale of love, betrayal, and brutal murder — the Naina Sahni case, widely known as the Tandoor Murder Case, shocked the nation in the 1990s. In this episode of Crime Beat, we revisit the horrifying night when Congress youth leader Sushil Sharma killed his wife Naina Sahni and attempted to dispose of her body in a restaurant tandoor. How did political power and personal rage collide in this high-profile crime? What were the key twists in the investigation that ultimately brought justice? Tune in as we explore one of India’s most sensational murder cases that continues to haunt the public memory even today.

    Host: Seena Antony

    See omnystudio.com/listener for privacy information.

    続きを読む 一部表示
    10 分
  • മതിൽ ചാടി നോക്കിയപ്പോൾ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച | Tandoor Murder Case | Eye Witness Recall | Delhi Police | Naina Sahni Case | Part 1
    2025/07/12

    In this Crime Beat episode, retired Delhi Police constable Abdun Naseer Kunju recounts how his sharp instincts helped expose the infamous 1995 Tandoor Murder Case in Delhi — the shocking killing and burning of Naina Sahni by Congress youth leader Sushil Sharma. A first-hand memory of a crime that shook the nation. Host: Seena Antony

    മുപ്പതുവർഷങ്ങൾക്കു മുൻപുള്ള ജൂലൈ. കൃത്യമായി പറഞ്ഞാൽ 1995 ജൂലൈ മൂന്നിന്റെ പ്രഭാതം! രാജ്യം അതുവരെ കേൾക്കാത്ത ഒരു വാർത്തയുമായാണ് അന്ന് ഡൽഹി ഉണർന്നത്. ‘പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തി തന്തുരി അടുപ്പിലിട്ട് കത്തിച്ചു എന്നതായിരുന്നു ആ വാർത്ത. പ്രതി ഡൽഹി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുശീൽ ശർമ. വിഐപികളുടെ വിഹാരകേന്ദ്രമായ ഡൽഹിയിലെ അശോക റോഡിലെ ഒരു റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഒരുപക്ഷേ, ആരും അറിയാതെ പോകുമായിരുന്ന ആ കൊലപാതകം ലോകം അറിയുന്നതിന് കാരണമായത് ഒരു പൊലീസുകാരനാണ്. ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആയി ജോലി നോക്കിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൻ നസീർ കുഞ്ഞ്. അർധരാത്രി റസ്റ്റോറന്റിൽ തീ കണ്ട് ഓടിയെത്തിയവരിൽ അന്ന് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന അബ്ദുൻ നസീർ കുഞ്ഞുമുണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയപ്പോൾ കണ്ട കാഴ്ചകളിൽ അബ്ദുൾ നസീർ കുഞ്ഞിനു തോന്നിയ ചില സംശയങ്ങളാണ് ഏറെ കോളിളക്കം സൃഷ്ടിച്ച നൈന സാഹ്നി കേസ് അഥവാ തന്തൂരി കേസ് പുറത്തെത്തിച്ചത്. 30 വർഷങ്ങൾക്കു മുൻപ് നേരിട്ടു കണ്ട സംഭവം ഇപ്പോഴും അതുപോലെയുണ്ട് അബ്ദുൻ നസീർ കുഞ്ഞിന്റെ മനസ്സിൽ. ദാരുണമായ കൊലപാതകം നടന്ന ആ രാത്രി മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ ഓർത്തെടുക്കുകയാണ് അബ്ദുൻ നസീർ കുഞ്ഞ്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    14 分
まだレビューはありません