『Bull's Eye』のカバーアート

Bull's Eye

Bull's Eye

著者: Manorama Online
無料で聴く

このコンテンツについて

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online マネジメント マネジメント・リーダーシップ 政治・政府 経済学
エピソード
  • ടെസ്‌ലയും ഇവി, സൈക്കിൾ ടെസ്‌ലയും ഇവി | Tesla | Elon Musk | Automobile Industry
    2025/08/05

    പരിസ്ഥിതിയെപ്പറ്റി എല്ലാവരും പ്രസംഗിക്കുമെങ്കിലും ആകെ വിൽക്കുന്ന കാറുകളുടെ 2.4% മാത്രമാണ് ഇലക്ട്രിക്. കഴിഞ്ഞ വർഷം വിറ്റത് ഒരുലക്ഷം വണ്ടികൾ. അതിന്റെ 60% ടാറ്റാ മോട്ടോഴ്സിന്റേതാകുന്നു. ഈ രംഗത്തേക്കാണ് ഇലോൺ മസ്ക് പിച്ചവയ്ക്കുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Despite the hype around green mobility, EV sales remain just 2.4% of total car sales in India. With Tata Motors leading the market and Elon Musk entering the scene, Manorama Senior Correspondent P Kishore analyzes the future of electric vehicles in the Bulls Eye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • സഞ്ചാരികളേ വരൂ, എണ്ണിയെണ്ണി അനുഭവിക്കാം | Destination Experience Tourism | Local Flavour | Exploring Local Vibe | Bulls Eye
    2025/07/29

    നമുക്കു കാണാ‍ൻ റോമിലെ കൊളോസിയമോ, ചൈനീസ് വൻമതിലോ ഒന്നുമില്ലാത്തതിനാൽ അനുഭവം കൊടുക്കൽ ആകുന്നു ടൂറിസം. ‘എണ്ണിയെണ്ണി അനുഭവിക്കും’ എന്നു പ്രാകും പോലല്ല. ടൂറിസ്റ്റിനെ അനുഭവിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. വണ്ടി കുണ്ടിലും കുഴിയിലും വീണാൽ അതും അനുഭവം. റിസോർട്ടിലേക്കുള്ള യാത്രയാണത്രേ ഹാഫ് ദ് ഫൺ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.


    Tourism is not just about destinations but about experiences. From the joy of travel to the surprises along the way, every moment counts. In this episode of Bulls Eye, Manorama Senior Correspondent P. Kishore shares unique insights into how experiences define tourism beyond monuments and landmarks.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • അന്തസ്സായി ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് | Bullseye | P Kishore | Manorama Online Podcast
    2025/07/22

    സിനിമയിൽ സൂപ്പർ താരങ്ങൾ കോടീശ്വര കഥാപാത്രമായി വരുമ്പോൾ ധരിക്കുന്ന ആക്സസറീസ് ശ്രദ്ധിച്ചിട്ടുണ്ടോ? വാച്ച്, സൺ ഗ്ലാസ്, ഷൂസ്, ബാഗ്...എല്ലാം വമ്പൻ ബ്രാൻഡുകളായിരിക്കും. 50 ലക്ഷത്തിന്റെ വാച്ച് ധരിച്ചിട്ടുണ്ടാവും. പക്ഷേ ഇതെല്ലാം ഡ്യൂപ്ലിക്കറ്റ് ആണെന്ന് സിനിമക്കാർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Have you ever noticed the accessories worn by superstars in movies when they portray millionaire characters? Watches, sunglasses, shoes, bags... all will be from top-tier brands. They might be wearing a watch worth 50 lakhs. But it's a secret known only to those in the film industry that all of these are duplicates.Listen to Malayala Manorama Senior Correspondent P. Kishor unravel this interesting story in the Manorama Online Bulls Eye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
まだレビューはありません