エピソード

  • മാറ്റത്തോട് എതിർപ്പ് മാത്രം മാറ്റമില്ലാതെ | Bulls Eye | Season 2 | Ep 28 | Business Boom
    2025/10/08

    മലയാളി ബിസിനസിൽ കാശു മുടക്കുന്നത് അന്യ നാടുകളിൽ, നാട്ടിൽ കാശുമുടക്ക് ടൂറിസം രംഗത്തു മാത്രം–ഇങ്ങനെയൊരു ട്രെൻഡ് വ്യാപകമായിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    In this episode of Bulls Eye Podcast, Senior Correspondent P. Kishore discusses the “business boom” phenomenon among Malayalis — but with a twist: despite booming interest in overseas ventures, he argues that there’s no real change in the core business mindset back home in Kerala.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • യുഎസ് കമ്പനികളുടെ തലപ്പത്ത് അമേരിക്കൻ ‘തല’കളെത്തിക്കാൻ
    2025/09/30

    എന്തുകൊണ്ട് യുഎസിൽ ഇന്ത്യക്കാർക്കെതിരെ വികാരം? മലയാളികൾ തന്നെ അതിനു കാരണങ്ങൾ നിരത്തുന്നുണ്ട്– ഇന്ത്യൻ എത്‌നിക് ഗ്രൂപ്പുകൾ ഒരേ സ്ഥലത്ത് വീടുകൾ വാങ്ങി താമസമാക്കി അവരുടെ സംസ്കാരം അനുസരിച്ചു ജീവിക്കുന്നു. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    This episode of Bull’s Eye explores the rising anti-Indian sentiment in the US. Senior Correspondent P. Kishore discusses why such feelings are emerging, including how Indian communities tend to live in concentrated clusters and maintain distinct cultural practices.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST
    2025/09/23

    നൂറ്റാണ്ടുകളായി കെട്ടുവള്ളങ്ങൾ കേരളത്തിന്റെ പുഴകളിലും കായലുകളിലും അരിയും കയറും മറ്റു ചരക്കുമായി സഞ്ചരിച്ചിരുന്നു. കെട്ടുവള്ളത്തെ ഹൗസ്ബോട്ടാക്കി മാറ്റിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ്. സംഭവം സൂപ്പർ ഹിറ്റായി. വേറൊരു രാജ്യത്തിനും ഇല്ലാത്ത ആകർഷണമായിരുന്നു നമ്മുടെ കായലിലെ ഹൗസ്ബോട്ടും അതിലെ നാടൻ ഭക്ഷണവും കാഴ്ചകളും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • വീട്ടുകാർക്കും നായയ്ക്കും കമ്പനി കൊടുത്താൽ കാശല്ലേ?! | Pet Care Giving |Business Idea | New Business Idea | Bulls Eye | New Business Trend
    2025/09/10

    വീട്ടുകാരെ നോക്കാനും വളർത്തുമൃഗങ്ങളെ നോക്കാനും ആളുണ്ട്– കാശു കൊടുത്താൽ. അത്തരം ബിസിനസുകൾ ബൂം ചെയ്തുകൊണ്ടിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    In this episode of Bulls Eye Podcast from Manorama Online, Senior Correspondent P. Kishore explores the booming business of caregiving services — from looking after homes to taking care of pets, all for a fee. Tune in to understand how this emerging industry is shaping modern lifestyles.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ഉണ്ടങ്ങിരിക്കുമ്പോൾ ഒരു വിളി വന്നാലോ | Onam Season | Business Boom on Onam | Onam Podcast
    2025/09/02

    ആഘോഷവും സദ്യ ഉണ്ണലും കൊണ്ടുപിടിച്ചു നടക്കുന്ന ഓണക്കാലമാണ്. കേറ്ററിങുകാർക്കു കോളടിക്കുന്ന കാലം. സദ്യ മാത്രമല്ല വിവാഹ സീസണായതിനാൽ വെഡ്ഡിങ് റിസപ്‌ഷൻ ബിസിനസും ഉള്ളതിനാൽ മീൻ–ഇറച്ചി ഐറ്റംസുമുണ്ട്. പക്ഷേ വില സർവതിനും കേറിയതിനാൽ ഇലയുടെ റേറ്റും പ്ലേറ്റിന്റെ റേറ്റും കൂടിയിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    It’s the vibrant season of Onam celebrations, and caterers are in high demand with a rush of Sadhya orders. Along with the festive feasts, the wedding season has boosted the demand for fish and meat dishes as well. However, rising prices have pushed up the rates of banana leaves and plates too. Tune in to Manorama Online’s Bulls Eye podcast, where senior correspondent P. Kishore delves into the trends and challenges of the catering business during this festive season.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • കടൽ നികത്തലും കണവ നിവർക്കലും | Bulls Eye | Sri Lankan Tourism
    2025/08/26

    This episode of Bulls Eye Podcast explores the latest developments in Sri Lanka's tourism sector and the rapid transformation of Colombo Port City into a global hub for trade, finance, and leisure. From policy changes to new opportunities for investors and travelers, the episode offers insights into how Sri Lanka is positioning itself as a key destination in South Asia.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ജനത്തെ കടയി‍ൽ കേറ്റാൻ‌ വേണം പല നമ്പരുകൾ | Bulls Eye | Business Podcast
    2025/08/19

    പലനിലകളിലുള്ള തുണിക്കടയുടെ ഒരു നിലയിൽ ഹൈപ്പർ മാർക്കറ്റ്, വേറൊന്നിൽ ഫുഡ് കോർട്ട്. ജനം സാധനം വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലും പിന്നെ ശകലം കടിയും കുടിയും നടത്താൻ ഫുഡ് കോർട്ടിലും പോകുന്നു. ഗൃഹോപകരണ കടക്കാരും മറ്റു പലരും ഈ പുതിയ ട്രെൻഡിൽ പിടിച്ചിരിക്കുകയാണ്. ഇമ്മാതിരി പുതിയ നമ്പരുകൾ മിക്ക കടക്കാരും ഇറക്കുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    A look at the growing trend of multi-purpose shopping spaces where textile showrooms, hypermarkets, and food courts come together under one roof. Manorama Senior Correspondent P. Kishore explains how retailers are embracing this new model on the Bull’s Eye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ടെസ്‌ലയും ഇവി, സൈക്കിൾ ടെസ്‌ലയും ഇവി | Tesla | Elon Musk | Automobile Industry
    2025/08/05

    പരിസ്ഥിതിയെപ്പറ്റി എല്ലാവരും പ്രസംഗിക്കുമെങ്കിലും ആകെ വിൽക്കുന്ന കാറുകളുടെ 2.4% മാത്രമാണ് ഇലക്ട്രിക്. കഴിഞ്ഞ വർഷം വിറ്റത് ഒരുലക്ഷം വണ്ടികൾ. അതിന്റെ 60% ടാറ്റാ മോട്ടോഴ്സിന്റേതാകുന്നു. ഈ രംഗത്തേക്കാണ് ഇലോൺ മസ്ക് പിച്ചവയ്ക്കുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Despite the hype around green mobility, EV sales remain just 2.4% of total car sales in India. With Tata Motors leading the market and Elon Musk entering the scene, Manorama Senior Correspondent P Kishore analyzes the future of electric vehicles in the Bulls Eye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分