『2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ആരോപണവുമായി രാഹുല്‍ ഗാന്ധി; സ്പീഡ് ന്യൂസ്』のカバーアート

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ആരോപണവുമായി രാഹുല്‍ ഗാന്ധി; സ്പീഡ് ന്യൂസ്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ആരോപണവുമായി രാഹുല്‍ ഗാന്ധി; സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുടെ തെളിവുകള്‍ രാഹുല്‍ പുറത്തുവിട്ടു. കര്‍ണാടകയിലെ ഒരു ലോക്സഭ മണ്ഡലത്തിലെ പഠനം തെളിയിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്കായി നടത്തിയ അട്ടിമറിയുടെ തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Rahul Gandhi alleges ‘massive’ voter fraud, says ECI colluding with BJP to steal elections

See omnystudio.com/listener for privacy information.

まだレビューはありません