『സീരിയല്‍ കില്ലറെന്ന് സംശയിക്കുന്ന വസ്തുവ്യാപാരി സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പില്‍ മണ്ണെ‌ടുത്ത് പരിശോധന ​| സ്പീഡ് ന്യൂസ്』のカバーアート

സീരിയല്‍ കില്ലറെന്ന് സംശയിക്കുന്ന വസ്തുവ്യാപാരി സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പില്‍ മണ്ണെ‌ടുത്ത് പരിശോധന ​| സ്പീഡ് ന്യൂസ്

സീരിയല്‍ കില്ലറെന്ന് സംശയിക്കുന്ന വസ്തുവ്യാപാരി സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പില്‍ മണ്ണെ‌ടുത്ത് പരിശോധന ​| സ്പീഡ് ന്യൂസ്

無料で聴く

ポッドキャストの詳細を見る

このコンテンツについて

സ്ത്രീകളുടെ തിരോധാന കേസിൽ സീരിയൽ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ കേസിൽ നിർണായകമാവുന്ന വസ്തുക്കൾ ലഭിച്ചു. വീട്ടിനുള്ളിലും പരിസരങ്ങളിലും നടത്തിയ തിരച്ചിലിൽ അസ്ഥിക്കഷ്ണങ്ങൾ, ലേഡിസ് ബാഗ്, കൊന്ത, വസ്ത്രാവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും ആരുടേതാണെന്ന് DNA സാംപിൾ പരിശോധനയിലൂടെ വ്യക്തമാകേണ്ടതുണ്ട്. അന്വേഷണവുമായി സെബാസ്റ്റ്യൻ വേണ്ടരീതി സഹകരിക്കുന്നുമില്ല

Sebastian, suspected to be a serial killer in the women's disappearance cases, was brought to a house outside the church for interrogation, where crucial evidence related to the case was found

See omnystudio.com/listener for privacy information.

まだレビューはありません