『കപ്പൽ തകർന്നെങ്കിലും പതറിയില്ല! ജീവിതാർഥം കണ്ടെത്തിയ സിനോ | The Meaning of Life: Zeno's Unshakeable Path from Ruin to Wisdom』のカバーアート

കപ്പൽ തകർന്നെങ്കിലും പതറിയില്ല! ജീവിതാർഥം കണ്ടെത്തിയ സിനോ | The Meaning of Life: Zeno's Unshakeable Path from Ruin to Wisdom

കപ്പൽ തകർന്നെങ്കിലും പതറിയില്ല! ജീവിതാർഥം കണ്ടെത്തിയ സിനോ | The Meaning of Life: Zeno's Unshakeable Path from Ruin to Wisdom

無料で聴く

ポッドキャストの詳細を見る

このコンテンツについて

ജീവിതത്തെ പല രീതിയിൽ വ്യാഖ്യാനിക്കാം. എന്താണു ജീവിതത്തിന്റെ യഥാർഥ അർഥം... ആർക്കറിയാം..ജീവിതം വലിയ ഒരു സമസ്യ തന്നെ. പല കാലങ്ങളിൽ പല ആത്മീയാചാര്യൻമാർ ജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റിയും അർഥത്തെപ്പറ്റിയുമൊക്കെ വലിയ പഠനങ്ങൾ നടത്തി. അവരുടെ ചിന്തകൾ ആത്മീയമായ തേടലുകളെ ഉണർത്തി. ആത്മാന്വേഷികളുടെ പ്രിയപ്പെട്ട ഒരു ചിന്താധാരയാണ് സ്റ്റോയിസിസം. പ്രതിസന്ധികളുടെ തിരകൾ ആകസ്മികമായി ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ ശക്തിമത്തായ ഒരു കപ്പലിലെന്നവണ്ണം യാത്ര ചെയ്യാൻ പലരെയും തുണച്ച സിദ്ധാന്തം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Zeno's remarkable journey from a devastating shipwreck led him to found Stoicism, a philosophy emphasizing resilience and finding profound meaning even in extreme adversity. His life story illustrates that major setbacks can be hidden pathways to self-discovery and ultimate triumph. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

まだレビューはありません