『'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേ』のカバーアート

'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേ

'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേ

無料で聴く

ポッドキャストの詳細を見る

このコンテンツについて

'എന്റെ പരാതിക്ക് ശേഷം നടന്ന ചർച്ചകൾ വിഷയം വഴിതിരിച്ചുവിട്ടു. ലൈംഗിക അധിക്ഷേപത്തിനെതിരായ പരാതി ചിലർ മനപ്പൂർവ്വം തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയാക്കി മാറ്റി. ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ കുറ്റകൃത്യത്തിനെതിരെയാണ് സംസാരിച്ചത്. എന്നാൽ എന്‍റെ വസ്ത്രം മോശമായതു കൊണ്ടാണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതെന്ന നിലയിലാണ് ചർച്ചകളുണ്ടായത്' വിവാദത്തിന് ശേഷം ഹണി റോസ് നേരേ ചൊവ്വേയിൽ സംസാരിക്കുന്നു

'I have spoken against the greatest crime I have faced in my life. But there was discussion that I had to feel this way because my clothes were bad', Honey Rose speaks on 'Nere Chhove' after the controversy

See omnystudio.com/listener for privacy information.

'പാവമാണെങ്കിൽ പിന്നെ തലയിൽ കയറി നിരങ്ങാമെന്നാണ്; ഏതാണീ നല്ല വസ്ത്രം?'| നേരേ ചൊവ്വേに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。