『സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലോ | Hybrid Cannabis Case | Shine Tom Chacko | Vedan | Khalid Rahman | Kochi』のカバーアート

സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലോ | Hybrid Cannabis Case | Shine Tom Chacko | Vedan | Khalid Rahman | Kochi

സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലോ | Hybrid Cannabis Case | Shine Tom Chacko | Vedan | Khalid Rahman | Kochi

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഒന്നിന് പുറകെ ഒന്നായി ലഹരികേസുകളിൽ പെടുന്ന മലയാളി സെലിബ്രിറ്റികളുടെ വാർത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടത്. ഷൈൻ ടോം ചാക്കോ, ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ. ഒടുവിൽ റാപ്പർ വേടൻ വരെയുള്ളവർ. മലയാളത്തിന്റെ സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലാണോ? കൊച്ചി വീണ്ടും ലഹരിമാഫിയയുടെ കേന്ദ്രമായി മാറുകയാണോ? എന്താണ് നമ്മുടെ യുവ തലമുറയ്ക്ക് സംഭവിച്ചത്? - Drug abuse among Malayalam celebrities is raising serious concerns in Kerala. Recent arrests of prominent actors and musicians highlight a potential growing problem within the state's entertainment industry.

See omnystudio.com/listener for privacy information.

സെലിബ്രിറ്റികൾ ലഹരിയുടെ കെണിയിലോ | Hybrid Cannabis Case | Shine Tom Chacko | Vedan | Khalid Rahman | Kochiに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。