『വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast』のカバーアート

വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast

വഴിയേ പോകുന്ന നിയമം | India File Podcast | Manorama Online Podcast

無料で聴く

ポッドキャストの詳細を見る

このコンテンツについて

ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

How Central Policies Impact Democracy And Federalism In India: Central government's legislative and administrative actions in regions like Ladakh, Manipur, and Jammu and Kashmir appear to prioritise 'rule under the cover of law' over genuine democratic principles. Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.

See omnystudio.com/listener for privacy information.

まだレビューはありません